Updated on: 19 February, 2022 8:00 AM IST
Apply online for various vacancies at Kannur International Airport

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ മുഖേനയാണ് തെരെഞ്ഞെടുപ്പ് നടത്തുന്നത്.  അപേക്ഷാ ഫീസ് ഇല്ല.

ശമ്പളം

മാസ ശമ്പളം : 60,000 വരെ

പ്രായപരിധി

45 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാം

വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

പ്രവൃത്തി പരിചയം

സമാന മേഖലയിൽ കഴിവ് തെളിയിച്ചവർക്കാണു ഇന്റർവ്യൂ

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക്  സന്ദർശിക്കുക

https://bit.ly/3rXIl00

അവസാന തീയതി

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 02/03/2022

Kannur Airport Recruitment 2022: The aspirants who are looking for the Latest Central Govt Jobs can utilize this wonderful opportunity. Kannur International Airport Ltd (KIAL) has released an employment notification of the Kannur Airport Recruitment 2022 on its official website https://www.kannurairport.aero/. Through this latest Kannur International Airport Ltd (KIAL) recruitment, Online Applications are invited from eligible and desirous candidates to fill up 28 vacancies for the posts of Supervisor – ARFF and Fire & Rescue Operator (FRO) / FRO Grade 1. Aspirants who are serious about their career and if you want to make a career in Kannur International Airport Ltd (KIAL) can apply directly from the link provided below. The applicants are advised to apply well in advance to avoid rush during closing dates.

English Summary: You can now apply online for various vacancies at Kannur International Airport
Published on: 19 February 2022, 12:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now