Updated on: 4 December, 2020 11:18 PM IST
കോവിഡ് കാലത്തെ പച്ചക്കറി ക്ഷാമം നേരിടുന്നതിനായി AIYF ആവിഷ്കരിച്ച 10000 കൃഷിയിടങ്ങൾ നിർമ്മിക്കുന്നതിന്റെ ഭാഗമായി ചേർത്തല മണ്ഡലം കമ്മിറ്റിയുടെ കൃഷിയിടം ഒരുക്കലും വിത്ത് നടീലിനും തുടക്കമായി. വളരെ ആവേശത്തോടു കൂടിയാണ് പ്രവർത്തകർ ഇതേറ്റെടുത്തത്.  വഴുതന, വെണ്ട, പാവൽ, പയർ, പടവലം, പച്ചമുളക് എന്നിവയാണ് ആദ്യഘട്ടം നടുന്നത്.
                      
 
 

യുവജന സംഘടനയുടെ  വിവിധ ഘടകങ്ങളുടെ നേതൃത്വത്തിൽ കൃഷിആരംഭിക്കുന്നതിനൊപ്പം മുഴുവൻ പ്രവർത്തകരുടെ വീടുകളിലും അടുക്കള ത്തോട്ടങ്ങൾ നിർമ്മിച്ച് കൃഷി വിപുലമാക്കുവാനും തീരുമാനിച്ചിട്ടുണ്ട്. അതെ, നാം അതിജീവിക്കുക തന്നെ ചെയ്യും.

English Summary: youth join handa with agri department
Published on: 30 April 2020, 11:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now