1. Fruits

ആരോഗ്യം വിളയിക്കുന്ന ചെമ്പടക്ക്

കണ്ടാൽ ചക്ക പോലെതോന്നിക്കുമെങ്കിലും ഇത് ചക്കയല്ല. നമ്മുടെ നാട്ടിൽ ധാരാളമായിവിളയുന്ന ചക്കയുടെ ഒരു അകന്നബന്ധുവാണ് ഇവൻ പേര് ചെമ്പടക്ക്. മലേഷ്യ, തായ്ലൻഡ് എന്നീ വിദേശരാജ്യങ്ങളിൽ നന്നായി വളരുന്ന ഇവയ്ക്ക് സ്വാദിനോടൊപ്പം ഒട്ടനവധി ഗുണങ്ങളുമുണ്ട്.

Bismi B S
ചെമ്പടക്ക്
ചെമ്പടക്ക്

കണ്ടാൽ ചക്ക പോലെതോന്നിക്കുമെങ്കിലും ഇത് ചക്കയല്ല. നമ്മുടെ നാട്ടിൽ ധാരാളമായിവിളയുന്ന ചക്കയുടെ ഒരു അകന്നബന്ധുവാണ് ഇവൻ പേര് ചെമ്പടക്ക്.

മലേഷ്യ, തായ്‌ലൻഡ് എന്നീ വിദേശരാജ്യങ്ങളിൽ നന്നായി വളരുന്ന ഇവയ്ക്ക് സ്വാദിനോടൊപ്പം ഒട്ടനവധി ഗുണങ്ങളുമുണ്ട്. ആന്റിഓക്സിഡന്റുകളും വിറ്റാമിൻസിയും നാരുകളും അടങ്ങുന്ന ഈ പഴം ഹൃദയാരോഗ്യത്തിനും വളരെ മികച്ചതാണ്.  പഠനങ്ങൾ തെളിയിക്കുന്നത് കൂടാതെ ദഹനപ്രക്രിയ സുഗമമാക്കും,  കൊളസ്ട്രോൾ നിയന്ത്രിക്കാനും ശരീരഭാരം കുറക്കാനും ഈ പഴങ്ങളുടെ ഉപയോഗം കൊണ്ട് സാധ്യമാണ്...

Artocarpus integer a species of tree which is in the same category of jackfruit and it is commonly known as Cempedak. Cempedak is also called the ugly cousin of jackfruit. It is mainly grown in nations like Malaysia, Indonesia and southern Thailand. Cempedak trees are large trees that can grow up to 20-meter height. These fast-growing trees can bear heavy crops of fruit twice in a year.

ചക്കയോട് സമാനമായ ഇതിന്റെ ഉൾഭാഗത്ത്, ചക്കക്കുള്ളിലെ ചക്കക്കുരുവിനെ പോലെ തന്നെ സമാനമായ കുരുക്കൾ ഉണ്ടെങ്കിലും വലിപ്പത്തിൽ വ്യത്യാസം ഉണ്ട്. ചക്കക്കുരു ഉപയോഗിക്കുന്നപോലെ വേവിച്ചു കഴിക്കാനും കറിവയ്ക്കാനും പറ്റുന്ന ഒന്നാണ് ചെമ്പടക്കിന്റെ കുരുവും.

The Cempedak is a spherical shaped fruit which has thin and leathery skin close to jackfruit. Cempedak is similar to jackfruit but Cempedak are smaller in size than jackfruit. Cempedak trees are usually cultivated in well drained soils. Cempedak fruit trees can also be cultivated with other fruit trees in a mixed crop manner.

The peak season of cempedak is from February to April then again August to October in a year. The 3–6-year-old trees are capable of Bear fruits, the wood of cempedak trees is of very fine quality and that can be used in the manufacturing of boats and also home furnishing.

ശരീരത്തിലെ സെറോട്ടോണിൻ ഉയർത്തുന്നതു വഴി ശാരീരികസ്വാസ്ഥ്യം നല്കാനും, ക്ഷീണം അകറ്റാനും സന്തോഷം പ്രദാനം ചെയ്യാനും ഇവയ്ക്ക്  സാധിക്കും. ശ്വാസകോശവും ശ്വസനേന്ദ്രിയങ്ങളും ശുദ്ധീകരിച്ച് കഫക്കെട്ട്  അകറ്റാനുള്ള കഴിവ് ഈ  പഴത്തിനുണ്ട്.

ചെമ്പടക്കിൽ ധാരാളം മാംഗനീസ് അങ്ങിയിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ ഇവയ്ക്കു സാധിക്കുന്നു. ചെമ്പടക്കിന്റെ പഴം പൊലെ തന്നെ ഉപയോഗപ്രദമാണ് അതിന്റെ തടിയും. ഫർണീച്ചറുകൾ നിർമ്മിക്കുവാനും,  ബോട്ട് നിർമ്മിക്കുവാനും ഇവ ഉപയോഗിക്കുന്നു.

അങ്ങനെ ധാരാളം ഗുണങ്ങളും ഉപയോഗങ്ങളുമുള്ള ഈ പഴവും വൃക്ഷവും നമ്മുടെ നാട്ടിലും പലയിടത്തായി കർഷകർ പരിപാലിച്ചുവരുന്നു.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:

മലയാളമണ്ണിലും സുഗന്ധം പരത്തുന്ന "ബറാബ"

English Summary: Health Benefits of Cempedak

Like this article?

Hey! I am Bismi B S. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds