Food Receipes
രുചിയേറിയ പൊങ്ങ് ബിരിയാണി തയ്യാറാക്കുന്ന വിധം പാചക വിദഗ്ധ ഖദീജ മുഹമ്മദ് എഴുതിയത് .
കാസർഗോഡ് കൃഷി വിജ്ഞാന കേന്ദ്രത്തിലെ മികച്ച സംരംഭകയും കർഷകയും ആയ ഖദീജ ഒരു നല്ല പാചക വിദഗ്ധ കൂടിയാണ് . സി പി സി ആർ ഐ , ആത്മ തുടങ്ങിയ ഏജൻസികൾ നടത്തിയ മത്സരങ്ങളിൽ പാചകക്കുറിപ്പുകൾക്ക് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് ഖദീജ മുഹമ്മദ്. ഖദീജയുടെ സമ്മാനം നേടിയ ഒരു പാചക കുറിപ്പ് .…
കാർഷിക വിഭവങ്ങൾ കൊണ്ടുണ്ടാക്കിയ സ്വാദേറിയ ചട്ണി/ചമ്മന്തി ആയാലോ....
തെക്കേ ഇന്ത്യയിൽ പലതരത്തിലുള്ള ചട്ണികൾ ഉണ്ടാക്കാറുണ്ട്. ആരോഗ്യപരമായി നോക്കുകയാണെങ്കിൽ അച്ചാറുകളെക്കാൾ ഏറെ ഗുണമുള്ളത് ചട്ണികളാണ്, കാരണം എണ്ണ, മുളക് ഇവ യുടെ ഉപയോഗം നന്നേ കുറവാണ് മാത്രമല്ല പ്രിസേർവേ ററിവസ് ഒട്ടുംത്തന്നെ ചട്ണികളിൽ ചേർക്കുന്നില്ല. ബീറ്റ് റൂട്ട് , ക്യാരറ്റ് തുടങ്ങിയ കഴിക്കാൻ ഇഷ്ടമില്ലാത്ത പച്ചക്കറികൾ ചട്ണി രൂപത്തിലാണെങ്കിൽ കഴിക്കാൻ തയ്യാറാകുകയും ചെയ്യാറുണ്ട്.…
സംരഭം തുടങ്ങാൻ ആഗ്രഹമുണ്ടോ? ആൻസിയുണ്ട് കൂടെ
ഈ വീട്ടമ്മയുടെ പാചക വിരുതിന് നാട്ടിലും വിദേശത്തും ആരാധകർ ഏറെയാണ്. ചക്കയെ ക്കുറിച്ചു ഒരു പുസ്തകമെഴുതി, രണ്ടാം പുസ്തകമെഴുതാനുള്ള തിരക്കിൽ, കൂടാതെ 320 ഓളം ചക്ക വിഭവങ്ങൾ ഇപ്പോഴും ചക്കയിൽ പരീക്ഷണങ്ങൾ. പാലാക്കാരി ആൻസി മാത്യുവിന്റെ പേര് പറഞ്ഞാലേ ചക്ക വിഭവങ്ങൾ ഓർമ്മ വരും. ഇനിയും ചക്കയിൽ പാചക പരീക്ഷണങ്ങൾ. അതിനിടയിൽ ഒന്നര മണിക്കൂറോളം നീളുന്ന…
ചെറുപയര് കൊണ്ട് ആരോഗ്യ സമൃദ്ധമായ ഒരു പലഹാരം.
ചെറുപയർ നന്നായി കഴുകി വെള്ളം വാർന്നശേഷം ഒരു പാൻ വെച്ചു നന്നായി വറക്കുക.ആറിയശേഷം ചെറിയ തരുതരു പ്പോടെ ഏലക്കായയും ചേർത്ത് പൊടിക്കുക ഒരു പാൻ വെച്ചു ശർക്കര കുറച്ചു വെള്ളവും ഒഴിച്ച് പാനിയാക്കുക.ആറിയശേഷം അരിച്ചു വീണ്ടും ഒരു പാനിൽ ഒഴിച്ച് തേങ്ങ കൂടെ ചേർത്ത് കുറുക്കുക ഒപ്പം പൊടിച്ചുവെച്ചതും കുറച്ചുകുറച്ചായി ഇട്ടു ഇളക്കുക.ഒരു പ്ലേറ്റിലേക്കു ഉടൻതന്നെ…
Subscribe to newsletter
Sign up with your email to get updates about the most important stories directly into your inboxJust in
Farm Tips
-
തക്കാളി കൃഷി ചെയ്യാം വളരെയെളുപ്പത്തിൽ
-
രോഗങ്ങളും കീടങ്ങളും നിയന്ത്രണ മാർഗങ്ങളും Part 1
-
പച്ച ചാണകം ഉണക്കിയാൽ നല്ല ചാണകപ്പൊടി കിട്ടുമോ?
-
പപ്പായ തൊലി ഫിഷ് അമിനോ ആസിഡിന് ഉത്തമം
-
കാട്ടുപന്നിയെ കൊല്ലാനുള്ള അനുവാദത്തിൽ ഭേദഗതി
-
മറന്നു പോയ ചില കൃഷികാര്യങ്ങളിലേക്ക് ഒരു ഓർമ്മപെടുത്തൽ
-
കദളി നേന്ത്രൻ ബനാന ചിപ്സ് " ജനങ്ങളിലേക്കെത്തുന്നു