Features
മനസ്സുനിറയെ കൃഷിയുമായി ഒരു മിടുക്കി
കൃഷി ചെയ്യാൻ പ്രായമല്ല മനസ്സാണ് പ്രധാനം എന്ന് തെളിയിച്ചിരിക്കുകയാണ് ഈ കുട്ടി കർഷക. ഒത്തിരി പേർക്ക് പ്രചോദനമാകുന്ന ഒരു മിടുക്കി. അതെ പറഞ്ഞു വരുന്നത് കേരള സംസ്ഥാന സർക്കാരിൻറെ ഈ വർഷത്തെ സ്കൂൾ വിദ്യാർത്ഥികളിലെ മികച്ച കർഷകയ്ക്കുള്ള കർഷക തിലക അവാർഡ് സ്വന്തമാക്കിയ കുമാരി ജയലക്ഷ്മിയെ കുറിച്ചാണ്.…
അമർനാഥിന് പ്രിയം കൃഷിയും കളരിയും
മനസ്സുവെച്ചാൽ എല്ലാത്തരം പച്ചക്കറികളും വീട്ടുമുറ്റത്ത് ഒരുക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് മാസ്റ്റർ അമർനാഥ്. 50 സെൻറ് പുരയിടത്തിലും വീടിൻറെ മട്ടുപ്പാവിലും ജൈവകൃഷിയിലൂടെ നൂറുമേനി വിളയിച്ച് അമർനാഥിനെ കൈകളിലേക്ക് ഇത്തവണ എത്തിയിരിക്കുന്നത് കേരള സംസ്ഥാന സർക്കാരിൻറെ മികച്ച വിദ്യാർത്ഥി കർഷക പ്രതിഭ പുരസ്കാരം ആണ്.…
ഗീതാ ഗോപി എം എൽ എ -നാട്ടികയുടെ വികസന നായിക നാളെ (ഫെബ്രുവരി 11 ന് Know The Farmer ൽ
നാട്ടികയുടെ നേട്ടങ്ങൾ എടുത്തു പറയാനായി ഇന്ന് ഈ പരിപാടിയിൽ എത്തുന്നത് തൃശൂർ ജില്ലയിലെ നാട്ടിക മണ്ഡലത്തിൽ നിന്നും രണ്ടു തവണ നിയമ സഭയിലെത്തി നാടിന്റെ വികസനകൾക്കായി തന്റെ ഏതൊരു സാധ്യതയും ആരായുന്ന നേതാവ്.നാടിനു വേണ്ടി അക്ഷീണം പരിശ്രമിക്കുന്ന സഖാവ് ഗീത ഗോപി എം എൽ എ യുമായി സംസാരിക്കുന്നത് കൃഷി ജാഗരൺ ചീഫ് എഡിറ്റർ ശ്രീ.…
മഞ്ജു മാത്യു -മണ്ണിനെ പൊന്നാക്കിയ അധ്വാനശീലരായ വീട്ടമ്മമാരുടെ പ്രതിനിധി.
ഇടുക്കി: കാര്യമായി വരുമാനമൊന്നും ലഭിക്കാതെ പാറക്കെട്ടുകളായി കിടന്ന ഭൂമിയിൽ ജൈവ കൃഷിയിലൂടെ പൊന്നു വിളയിക്കുന്ന മഞ്ജു എന്ന വീട്ടമ്മയെ പരിചയപ്പെടാം ഫാർമർ ഫസ്റ്റ് എന്ന പരിപാടിയിലൂടെ ഇന്ന് വൈകിട്ട് 4 മണിക്ക് ഫേസ്ബുക് ലൈവിൽ . ഇടുക്കി ജില്ലയിലെ അഞ്ചുമുക്ക് ഉള്ളാട്ടു വീട്ടിൽ മൂന്നര ഏക്കർ ഭൂമി മഞ്ജു അഞ്ചു വർഷം കൊണ്ട് മികച്ച വരുമാന…
സംസ്ഥാന കർഷക ജേതാക്കൾക്ക് ഒപ്പം അൽപനേരം
കേരളത്തിൻറെ ഗ്രാമീണ മേഖലയിലെ ഒട്ടേറെ കർഷകരെ ദേശീയ അന്തർദേശീയ തലങ്ങളിൽ എത്തിച്ച കൃഷി ജാഗരൺ ഏറെ അഭിമാനത്തോടെ നിങ്ങൾക്കു മുൻപിൽ എത്തിക്കുന്ന പരിപാടിയാണ് "സംസ്ഥാന കർഷക ജേതാക്കൾക്കൊപ്പം അൽപനേരം". ഈ വരുന്ന ഫെബ്രുവരി ഒന്നാം തീയതി 3 മണിക്ക് 2020ലെ സംസ്ഥാന കർഷക അവാർഡിന് അർഹരായവരിൽ 10 വ്യക്തിഗത വിഭാഗത്തിൽ അവാർഡ് ലഭിച്ച ജേതാക്കൾ ആണ്…
"നല്ല കർഷകൻ " അഗ്രി സ്റ്റാർട്ടപ്പുമായി കർഷകർക്ക് വിപണി കണ്ടെത്തുന്ന അരുൺ ജോസിനെ പരിചയപ്പെടാം
എറണാകുളം :"നല്ല കർഷകൻ "എന്ന സ്റ്റാർട്ട് സംരംഭം ആരംഭിച്ച് അതിലൂടെ നിരവധി കർഷകർക്ക് വിപണന സാധ്യത കണ്ടെത്തിയിരിക്കുകയാണ് ഈ അഗ്രിക്കൾച്ചർ എഞ്ചിനീയറിങ്ങിൽ ബിടെക്ക് ബിരുദ ധാരിയായ അരുൺ ജോസ് . കണ്ണൂർ സ്വദേശിയായ ഇദ്ദേഹം ഭാര്യ ചിന്നു ആന്റണിക്കും (മിൽമയിലെ ഓഫീസർ ) മൂന്നു മക്കൾക്കുമൊപ്പം എറണാകുളം കളമശ്ശേരിയിലാണ് ഇപ്പോൾ താമസിക്കുന്നത്.…
ദേശീയതയും ഭരണഘടനാ ഭേദഗതികളും ഗാന്ധിയൻ വീക്ഷണത്തിൽ
'' എല്ലാ മതങ്ങളും ഒരേ ഈശ്വരനിൽ നിന്നാണ് ആവിർഭവിക്കുന്നത് . പക്ഷേ അപൂർണ്ണമായ മനുഷ്യരിൽകൂടിയാണ് അത് അവതരിക്കപ്പെടുന്നത് .അതുകൊണ്ടാണ് പല പാകപ്പിഴവുകളും വന്നുചേരുന്നത്. ഇപ്പോൾ നമുക്കാവശ്യം ഒരു മതമല്ല .മറിച്ച് വിവിധ മതങ്ങളുടെ അനുയായികൾ തമ്മിലുള്ള സമന്വയവും ,സഹിഷ്ണുതയും സമ ഭാവനയുമാണ് . അത് നേടണമെങ്കിൽ സർവ്വമതസാരവും ഏകമെന്ന അറിവുമുണ്ടാകണം . എല്ലാ മതങ്ങളുടെയും ലക്ഷ്യം…
Subscribe to newsletter
Sign up with your email to get updates about the most important stories directly into your inboxJust in
Farm Tips
-
പട്ടണം ഇനി പച്ച പിടിക്കും പട്ടണത്തില് പച്ചക്കറി കൃഷി പദ്ധതി
-
ചീര ഒരടി പൊക്കം വെക്കുമ്പോൾ ശ്രദ്ധിച്ചാൽ ഇരട്ടി വിളവ് കിട്ടും
-
തെങ്ങിൻ തോട്ടത്തിൽ ജൈവവളം ചെയ്യേണ്ടതിന്റെ കൃത്യതാ കണക്കുകൾ
-
4 കിലോ തൂക്കം വരുന്ന ഒരു മാങ്ങയുമായി പോലീസുകാർ
-
തേങ്ങയുടെ തൂക്കം നോക്കി വിത്താക്കാൻ തെരെഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട വസ്തുതകൾ
-
വിഷം തീണ്ടിയ പച്ചക്കറികൾക്ക് വിട മോളീസ് കിച്ചൺ തിരുവനന്തപുരത്ത് !
-
തെങ്ങുനടുന്ന കുഴിയിൽ വളം പ്രയോഗം : പറയുന്ന അളവിൽ ജൈവ വളങ്ങൾ ചേർക്കുക