Updated on: 11 April, 2021 2:16 PM IST
ചുരക്ക

നാട്ടിൻപുറങ്ങളിലെ തൊടികളിൽ ധാരാളമായി കണ്ടുവരുന്ന ഒരു പച്ചക്കറി വിളയാണ് ചുരക്ക. പാൽ ചുരക്ക, കുംഭ ചുരക്ക, കൈപ്പ ചുരക്ക അങ്ങനെ പലവിധത്തിൽ ചുരക്കകൾ ഉണ്ട്. ചുരക്ക തണ്ട് ആയുർവേദ ഔഷധ നിർമാണത്തിലെ ഒരു ഔഷധിയാണ്. ചുരക്കയെക്കുറിച്ച് പല ആയുർവേദ ഗ്രന്ഥങ്ങളിൽ പറയുന്നു. ചുരക്ക പിഴിഞ്ഞ് എടുത്ത നീര് തലവേദനയ്ക്ക് അത്യുത്തമമാണ്. ചുരക്ക ചെറുക്ക ചേർത്ത് പാകപ്പെടുത്തി ഉപയോഗിച്ചാൽ പനി എളുപ്പം മാറുന്നതാണ്.

ചുരക്ക തോട് ഉണക്കി എടുത്തു അതിൽ വെള്ളം വച്ച് 24 മണിക്കൂറിനുശേഷം കഴിച്ചാൽ പ്രമേഹം ശ്രമിക്കുന്നതാണ്. കൈപ്പ ചുരയ്ക്ക ചുരക്കകളിൽ വച്ച് ഏറെ ഔഷധഗുണമുള്ളതാണ്.കൈപ്പ ചുരക്ക കഷായമാക്കി പിഴിഞ്ഞ് അരിച്ച് പഞ്ചസാര ചേർത്ത് പാകമാക്കി ഉപയോഗിച്ചാൽ മഞ്ഞപ്പിത്തവും എല്ലാവിധത്തിലുള്ള നീരുവീഴ്ചയും മാറും. ചുരക്ക നീര് ഒലിവ് എണ്ണ ചേർത്ത് കാച്ചി അരച്ച് ആ എണ്ണ തേച്ചാൽ നല്ല ഉറക്കം ലഭിക്കും.

ചുരയ്ക്കയുടെ കാമ്പിലെ കാമ്പ് വേവിച്ചെടുത്തു കഴിച്ചാൽ വൃക്ക രോഗം മാറും. ചുരക്ക പുളി ചേർത്ത് പാകം ചെയ്ത് കഴിച്ചാൽ പിത്ത കോപത്താൽ ഉണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും നല്ലതാണ്. പ്രത്യേകിച്ച് മഞ്ഞപ്പിത്തം, മഹോദരം എന്നീ രോഗങ്ങൾക്ക് നല്ല ഫലം ചെയ്യും. കൂടാതെ ആർത്തവ സംബന്ധമായ പ്രശ്നങ്ങളും അകറ്റാം. 

Churka is a vegetable crop that is abundant in the countryside. There are milk churkas, kumba churkas, bitter churkas and so on. Churka stalk is a medicine in the field of Ayurvedic medicine. Churaka is mentioned in many Ayurvedic texts. Squeezed juice is excellent for headaches. Fever can be easily cured by adding a small amount of turmeric and using it. Diabetes can be treated by drying the bark and soaking it in water for 24 hours. Bitter gourd is one of the most medicinal herbs in the world. You can get a good night's sleep by rubbing the juice with olive oil and rubbing it on the scalp. Kidney disease can be cured by cooking the core of the squash. It is good for all the diseases caused by bile inflammation when boiled and eaten with churka yeast. It is especially effective for jaundice and cholera. It can also eliminate menstrual problems. Adding churka barley to wheat flour and cooking it with sugar helps in good digestion and removes obstructions in the stomach and related organs.

ചുരക്ക ബാർലി കൂട്ടിയരച്ച് ഗോതമ്പുമാവ് ചേർത്ത് പാകപ്പെടുത്തി പഞ്ചസാര കൂട്ടി കഴിച്ചാൽ നല്ല ശോധന ഉണ്ടാകുകയും, ആമാശയത്തിലും അതിനോടനുബന്ധിച്ചുള്ള അവയവങ്ങളിലും ഉണ്ടാകുന്ന തടസ്സങ്ങൾ നീങ്ങുകയും ചെയ്യും.

English Summary: Churka is a vegetable crop that is abundant in the countryside. There are milk churkas, kumba churkas, bitter churkas and so on
Published on: 11 April 2021, 02:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now