Updated on: 22 February, 2021 12:00 PM IST
വാഴക്കുമ്പ്

വാഴപ്പഴത്തേക്കാൾ ഏറെ ഗുണമുള്ളതാണ് കുടപ്പൻ. വാഴപ്പഴത്തിനെക്കാൾ ഒട്ടേറെ ആരോഗ്യഗുണങ്ങൾ ഉള്ള കുടപ്പൻ നമ്മളിൽ പലരും വേണ്ടരീതിയിൽ ഉപയോഗിക്കുന്നില്ല. വിറ്റാമിൻ എ, സി, ബി, നാരുകൾ, പൊട്ടാസ്യം, ഇരുമ്പ് എന്നിവയാൽ സമ്പന്നമാണ് കുടപ്പൻ. ഇനി കുടപ്പന്റെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്നു നോക്കാം.

രക്തത്തിൽ അടങ്ങിയിരിക്കുന്ന അമിത പഞ്ചസാര ഒഴിവാക്കാൻ ഇതിനേക്കാൾ മികച്ചതായി ഒന്നുമില്ല. ഇരുമ്പിന്റെ അംശം നന്നായി ഉള്ളതിനാൽ തന്നെ വിളർച്ച പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കുടപ്പൻ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് വഴി സാധിക്കുന്നു. ഇത് തൈരിനൊപ്പം ചേർത്തു കഴിക്കുന്നത് ആർത്തവസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുവാൻ നല്ലതാണ്.

Kudappan is more beneficial than bananas. Kudappan, which has many health benefits than bananas, is not used properly by many of us. Kudappan is rich in vitamins A, C, B, fiber, potassium and iron. Now let's see what are the health benefits of Kudappan.
There is nothing better than avoiding high blood sugar. Due to its good iron content, Kudappan can be included in the diet to solve problems like anemia. It can be taken in combination with yoghurt to cure menstrual problems.

Accelerates the digestive process. Containing a lot of vitamin C, Kudappan is one of the most effective in relieving stress and preventing premature aging. Kudappan, which is rich in potassium, improves heart health. In addition it is rich in Vitamin C which enhances the immune system. Due to the presence of vitamin A, the use of kudappan is good for eye health.

ധാരാളം ഭക്ഷണ നാരുകൾ അടങ്ങിയിരിക്കുന്ന കുടപ്പൻ ദഹനപ്രക്രിയ വേഗത്തിലാക്കുന്നു. വിറ്റാമിൻ സി ധാരാളം അടങ്ങിയ കുടപ്പൻ മാനസിക പിരിമുറുക്കങ്ങൾ ഒഴിവാക്കുവാനും, അകാല വാർദ്ധക്യത്തെ തടയുവാനും കഴിവുള്ള ഒന്നാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയിരിക്കുന്ന കുടപ്പൻ ഹൃദയാരോഗ്യത്തിന് മെച്ചപ്പെടുത്തുന്നു. കൂടാതെ വിറ്റാമിൻ സി സമ്പുഷ്ടമായ അളവിൽ ഉള്ളതിനാൽ രോഗപ്രതിരോധശേഷിയും വർധിക്കുന്നു. വിറ്റാമിൻ എ ഉള്ളതിനാൽ കണ്ണിൻറെ ആരോഗ്യത്തിനും കുടപ്പന്റെ ഉപയോഗം മികച്ചതാണ്.

English Summary: Kudappan is more beneficial than bananas Kudappan which has many health benefits than bananas is not used properly by many of us
Published on: 22 February 2021, 06:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now