Updated on: 23 April, 2021 4:30 PM IST
പപ്പായ

പപ്പായ അല്ലെങ്കിൽ കർമൂസിൻ കായ ഭാരതത്തിൽ എല്ലായിടത്തും ധാരാളമായി കാണുന്നു. കൊപ്പകായ, ഓമക്കായ എന്നിങ്ങനെ പ്രാദേശിക നാമങ്ങളിൽ അറിയപ്പെടുന്നതും ഈ ഫലമാണ്. ഇതിൽ പഞ്ചസാര ടാർടാറിക്, നൈട്രിക്,മാലിക്, ആസിഡുകൾ, കൊഴുപ്പ്, സോഡിയം പൊട്ടാസ്യം ഫോസ്ഫോറിക് അമ്ലം എന്നിവയും അടങ്ങിയിട്ടുണ്ട്. ഇതിൻറെ കുരുവിൽ ഒരുതരം എണ്ണയുണ്ട് അതിന് കാരണം കാരിബിൻ ഓയിൽ എന്ന് വിശേഷിപ്പിക്കുന്നു.

ഇതിൻറെ ഇലയിലും പഴത്തിലെ കുരുവിലും എല്ലാം പപ്പായിൻ അടഞ്ഞിരിക്കുന്നു. ഇതിൻറെ തൊലിയിൽ കുത്തിയാൽ ഉണ്ടാകുന്ന കറ ഉണക്കിയാണ് പാപ്പയ മരത്തിൽ നിന്ന് പപ്പായിൻ ലഭിക്കുന്നത്. പപ്പായ മരത്തിൻറെ ഇല അരച്ച് പുരട്ടിയാൽ മന്ത് രോഗത്തിന് ശമനം ഉണ്ടാകും. കൂടാതെ ഇതിനെ നീര് വറ്റിച്ച് ഗുളികയാക്കി നൽകുന്നതും ഫലപ്രദമാണ്. മുല കൊടുക്കുന്ന അമ്മമാർ കപ്പക്ക ദിവസേന കഴിച്ചാൽ മുലപ്പാൽ വർധിപ്പിക്കും.

കപ്പ കായുടെ കറയും വിത്തും തേനിൽ ചാലിച്ച് കഴിച്ചാൽ വിര കോപത്തിൽ നിന്ന ആശ്വാസം ലഭിക്കും. ഇതിൻറെ ഇല ചൂടുവെള്ളത്തിലിട്ടൊ തീയിൽ കാണിച്ചു വാട്ടി എടുത്തോ ചൂടു പിടിച്ചാൽ ഞരമ്പ് വേദനയ്ക്ക് ആശ്വാസം ലഭിക്കും. വിട്ടുമാറാത്ത അതിസാരത്തിന് പച്ചക്കപ്പ കായ കഴിക്കുന്നത് നല്ലതാണ്. പച്ച കപ്പ കായ ഇടിച്ചു പിഴിഞ്ഞ നീര് കഴിക്കുന്നത് ആർത്തവ ശുദ്ധിക്ക് നല്ലതാണ്. ചൊറിക്കും കാലിലുണ്ടാകുന്ന ചുമയ്ക്കും പൊങ്കാരം പൊടിച്ച് പച്ചക്കപ്പ കായയുടെ നീര് ചേർത്തു പുരട്ടിയാൽ ആശ്വാസം ലഭിക്കും.

Papaya or carmine berry is found in abundance all over India. This fruit is also known by local names such as Koppakaya and Omakkaya. It also contains sugar tartaric, nitric, malic, acids, fats, sodium potassium phosphoric acid. Its seeds contain a type of oil called caribbean oil. Its leaves and fruit pods are all covered with papaya. Papaya is obtained from the papaya tree by drying the stain on its skin. Rubbing the leaves of the papaya tree can cure mant disease. It is also effective in dehydration and in pill form. Breastfeeding mothers can increase their breast milk by consuming papaya daily. Dipping the seeds and seeds of kappa berry in honey gives relief from worm anger. Its leaves can be soaked in hot water or exposed to fire and scalded to relieve nerve pain. Green chillies are good for chronic diarrhea.

പപ്പയുടെ പച്ചക്കായ ഉണക്കി ഉപ്പിലിട്ട ദിവസേന കഴിച്ചാൽ കരൾ വീക്കവും മഞ്ഞപ്പിത്തവും ഇല്ലാതാകും. അർശസ് രോഗികൾക്കും ഈ പ്രയോഗം നല്ലതാണ്. പൊങ്കാരം പൊടിച്ച പപ്പായും കൂട്ടിയരച്ച് കാലിലെ ആണി ഉള്ളയിടത്തും മറ്റു ശരീരത്തിൽ കാണപ്പെടുന്ന അരിമ്പാറയിലും പുരട്ടിയാൽ പെട്ടെന്ന് ഭേദമാകും.

English Summary: Papaya or carmine berry is found in abundance all over India seeds contain a type of oil called caribbean oil Papaya is obtained from the papaya tree by drying the stain on its skin
Published on: 23 April 2021, 01:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now