Farm Tips

പപ്പായയുണ്ടോ? പച്ചക്കറിത്തോട്ടത്തിലെ പുഴുക്കളെ തുരത്താം !

പപ്പായയുണ്ടോ? പച്ചക്കറിത്തോട്ടത്തിലെ പുഴുക്കളെ തുരത്താം !

വീട്ടിലെ അടുക്കളത്തോട്ടത്തിൽ ജൈവ കാർഷിക രീതികൾ അവലംബിച്ചു കൊണ്ട് പച്ചക്കറി കൃഷി ചെയ്യുന്നവർക്ക്...

പച്ചക്കറിവിളകളെ ദോഷകരമായ് ബാധിക്കുന്ന ഇലതീനി പുഴുക്കൾ വലിയൊരു വെല്ലുവിളിയാണ്...

ദോഷകരമായ രാസകീടനാശിനി പ്രയോഗ മില്ലാതെ .. വിട്ടിൽ വളരുന്ന പപ്പായ കൊണ്ട് തന്നെ തയ്യാറാക്കുന്ന പപ്പായ ഇല സത്ത് കൊണ്ട് ഇലതീനി പുഴുക്കളെ അകറ്റാനാകും.

പപ്പായ ഇലസത്ത് തയ്യാറാക്കുന്ന വിധം

100 മി.ലിറ്റർ വെള്ളത്തിൽ 50 ഗ്രാം നുറുക്കിയ പപ്പായ ഇല മുക്കി. ഒരു രാത്രി ഇട്ടു വെക്കുക. അടുത്ത ദിവസം ഇല ഞെരടി പിഴിഞ്ഞ് എടുത്ത സത്തിലേക്ക് നാലിരട്ടി വെള്ളം ചേർത്ത് ചെടികളിൽ തളിച്ചു കൊടുക്കാം.


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine