Updated on: 18 February, 2021 2:15 PM IST
മുരിങ്ങക്കയുടെ വില കിലോ 180 രൂപയായി.ചെറിയ ഉള്ളി 125 ആയി.

കൊച്ചി : ഇന്ധന വിലയുടെ പേരിൽ പച്ചക്കറിയുടെ വില കുതിച്ചുയരുന്നു. സാധനങ്ങൾ എത്തിക്കുന്ന ലോറിക്കാർ കൂടുതൽ കൂലി ചോദിക്കുന്നതും തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറി യുടെ വരവ് കുറഞ്ഞതുമാണ് വില വർദ്ധനവിന് കാരണമായി മൊത്തവ്യാപാരികൾ പറയുന്നത്.

പച്ചക്കറി വിലയും ഉയരുന്നതോടെ അടുക്കള ബജറ്റിന്റെ താളം തെറ്റുമെന്ന് വീട്ടമ്മമാർ. മുരിങ്ങക്ക, ചെറിയ ഉള്ളി എന്നിവയുടെ വില കൂടുകയാണ്. മുരിങ്ങക്കയുടെ വില കിലോ 180 രൂപയായി.ചെറിയ ഉള്ളി 125 ആയി.

ഉള്ളി വില കൂടിയതോടെ സവാള വിലയും നേരിയ വർധനയുണ്ട്. കിലോ വില 50 മുതൽ 60 രൂപ വരെയാണ് മാർക്കറ്റിൽ. 20 രൂപയിൽ കൂടാത്ത വെണ്ടക്കയുടെ വില 60 രൂപയാകുന്നു.With the rise in onion prices, sawala prices have also gone up slightly. The price in the market is between Rs 50 and Rs 60 per kg. The price of ladies finger that does not cost more than Rs 20 now that is Rs 60.

വില ഉയർന്നതോടെ പച്ചക്കറി കിറ്റ് ഇല്ലാതാവുകയാണ്. 100 രൂപയുടെ കിറ്റ് പലയിടത്തും കാണാനില്ല.

വില കുറവുള്ളപ്പോൾ ആറ് കിലോയ്ക്ക് മുകളിൽ പച്ചക്കറി ഉണ്ടായിരുന്ന കിറ്റിൽ ഇപ്പോൾ പരമാവധി രണ്ടു കിലോ വരെ മാത്രമാണ് ഉള്ളത് .

English Summary: Vegetables soar in price
Published on: 18 February 2021, 01:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now