Updated on: 30 January, 2021 6:00 PM IST
9387294797 നമ്പറിൽ ബന്ധപ്പെട്ട് ഫെബ്രുവരി ഏഴിനകം രജിസ്റ്റർ ചെയ്യണം.

മൃഗക്ഷേമവുമായി ബന്ധപ്പെട്ട് പെറ്റ് ഷോപ്പ് റൂൾ, മാർക്കറ്റ് റൂൾ, നാട്ടാന പരിപാലന നിയമം, ഡോഗ് ബ്രീഡിങ് റൂൾ, പി.സി.എ ആക്ട്, എ.ബി.സി ഡോഗ് റൂൾ, പഞ്ചായത്ത് രാജ് ആക്ട് എന്നീ നിയമങ്ങളെ സംബന്ധിച്ച് തിരുവനന്തപുരം ജില്ലാ വെറ്ററിനറി കേന്ദ്രം ബോധവത്കരണ വെബിനാർ സംഘടിപ്പിക്കുന്നു.

Thiruvananthapuram District Veterinary Center is organizing an awareness webinar on Pet Shop Rules, Market Rules, Native Conservation Act, Dog Breeding Rule, PCA Act, ABC Dog Rule and Panchayat Raj Act.

വെബിനാറിൽ പങ്കെടുക്കുന്നതിന് താല്പര്യമുള്ളവർ 9387294797 നമ്പറിൽ ബന്ധപ്പെട്ട് ഫെബ്രുവരി ഏഴിനകം രജിസ്റ്റർ ചെയ്യണം.

Those interested in participating in the webinar should contact 9387294797 and register by February 7.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മൾട്ടിപർപ്പസ് എലിവേറ്റഡ് കമ്മ്യൂണിറ്റി ക്യാറ്റിൽ ഷെഡ് ശിലാസ്ഥാപനം ഇന്ന്

English Summary: Attend the Animal Welfare Awareness Webinar
Published on: 30 January 2021, 04:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now