1. News

റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങാന്‍ പ്രായോഗിക പരിശീലനം

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ മഞ്ചേരി പയ്യനാടുളള കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററില്‍ റബ്ബറധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങാന്‍ താത്പര്യമുള്ളവര്‍ക്കായി രണ്ട് ദിവസത്തെ പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു.

K B Bainda
താല്‍പര്യമുളളവര്‍ ഫെബ്രുവരി 10 നകം പേര് രജിസ്റ്റര്‍ ചെയ്യണം.
താല്‍പര്യമുളളവര്‍ ഫെബ്രുവരി 10 നകം പേര് രജിസ്റ്റര്‍ ചെയ്യണം.

കാസർഗോഡ് : സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ മഞ്ചേരി പയ്യനാടുളള കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററില്‍ റബ്ബറധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങാന്‍ താത്പര്യമുള്ളവര്‍ക്കായി രണ്ട് ദിവസത്തെ പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു.

The Common Facility Service Center at Manjeri Payyanad under the State Department of Industry and Commerce is organizing a two-day practical training for those interested in starting rubber based industries.

ഫെബ്രുവരി മൂന്നാം വാരത്തില്‍ ആരംഭിക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ ഫെബ്രുവരി 10 നകം പേര് രജിസ്റ്റര്‍ ചെയ്യണം.

ഫോണ്‍ : 0483 2768507, 9846797000.

Those interested in participating in the training program, which begins in the third week of February, must register by February 10.

Phone: 0483 2768507, 9846797000.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മൾട്ടിപർപ്പസ് എലിവേറ്റഡ് കമ്മ്യൂണിറ്റി ക്യാറ്റിൽ ഷെഡ് ശിലാസ്ഥാപനം ഇന്ന്

 

English Summary: Practical training to start rubber based industries

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds