Updated on: 2 October, 2020 11:25 AM IST

അസോളാ വില്പനക്

ഫാർമുകളിലേക്കും വീടുകളിലേക്കും മറ്റു സ്ഥാപനങ്ങളിലേക്കും മൊത്തമായും ചില്ലറയായും അസോളാ വില്പനക്ക്.

WATER CABBAGE FOR SALE


ആവശ്യമുള്ളവർ ബന്ധപെടുക

https://wa.me/916238125366

എന്താണ് അസോളാ?

വളർത്തുമൃഗങ്ങൾക്കുള്ള തീറ്റയിൽ അസോള ഉൾപ്പെടുത്തുന്നതുവഴി 20% വരെ തീറ്റച്ചെലവു കുറയ്ക്കാം; എന്നതിലുപരി പാലുത്പാദനം 15% മുതൽ 20% വരെ കൂടുതലും ലഭിക്കുന്നു.

അതുകൂടാതെ അധിക അളവിൽ വിറ്റാമിനുകളും ധാതുലവണങ്ങളും അസോളയിൽ അടങ്ങിയിരിക്കുന്നു.

Azolla (Azolla sp.) is a highly productive plant. Azolla is a genus of seven species of aquatic ferns in the Salviniaceae family. It’s high in protein and minerals, fixes nitrogen, is palatable to chickens, pigs, poultry, goats, ducks, and cows, and can be grown on any closed body of water.

അന്തരീക്ഷത്തിൽ നിന്നും നൈട്രജൻ വാതകത്തെ സ്വാംശീകരിച്ച് ഗുണമേന്മയേറെയുള്ള പ്രോട്ടീൻ തന്മാത്രകളാക്കി മാറ്റാൻ സഹായിക്കുന്ന വിശേഷ പായലുകളെ ഇലകളിൽ ഒളിപ്പിച്ചു വെച്ച 'പ്രകൃതിയുടെ പ്രോട്ടീൻ മാന്ത്രികനാണ്' അസോളയെന്ന ചെറു ശുദ്ധജല സസ്യം.

https://wa.me/916238125366

English Summary: Azolla for hen farming sale kjaroct0220
Published on: 02 October 2020, 11:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now