Updated on: 28 July, 2020 8:22 AM IST
chicks


ആലുവയിലെ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ  ആഭിമുഖ്യത്തിൽ "വീട്ടു മുറ്റത്തെ കോഴി വളർത്തൽ" എന്ന വിഷയത്തിൽ 2020  ജൂലൈ മാസം    28നു ഓൺലൈൻ ആയി കർഷകർക്ക് പരിശീലനം നൽകുന്നതാണ്. Farmers will be given online training on "Backyard Poultry" on July 28, 2020 under the auspices of the Animal Husbandry Training Center, Aluva.

ലോക്ക് ഡൌൺ സമയത്തു വീട്ടിൽ ഇരുന്നു തന്നെ നടത്താവുന്ന ഒരു വരുമാനവർധക സംരംഭമായി നിരവധി ആൾക്കാർ കോഴി വളർത്തലിൽ താല്പര്യം കാണിക്കുന്നത് പരിഗണിച്ചാണ് ആലുവ മൃഗസംരക്ഷണ കേന്ദ്രം കോഴി വളർത്തലിൽ ഒരു ഓൺലൈൻ പരിശീലനത്തിനുള്ള അവസരം ഒരുക്കുന്നത്. മുൻപും ഈ സ്ഥാപനം പരിശീലങ്ങൾ നിരവധി സംഘടിപ്പിച്ചിരുന്നു. എന്നാൽ അതെല്ലാം ക്ലാസ് റൂമിൽ വച്ചുള്ള പരിശീലനങ്ങളായിരുന്നു. 

hen


കോഴി വളർത്തലിന്റെ സംശയങ്ങൾ ചോദിക്കാനും അതിനെക്കുറിച്ചു കൂടുതൽ കാര്യങ്ങൾ അറിയാനുമായി പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ 
  താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക

Application Link : https://forms.gle/wmqpmC4J8fq2RX2j7

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:കോഴി ഫാം തുടങ്ങുന്നതിന് മുന്നേ ചിന്തിക്കേണ്ട കാര്യങ്ങൾ !

#Farmer#FTB#Agri#AW

English Summary: "Backyard Poultry" Training. Today, July 28th
Published on: 28 July 2020, 08:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now