Updated on: 16 November, 2020 11:00 AM IST
ഓൺലൈൻ ആയി ബുക്ക് ചെയ്യാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് നമ്പർ 34400988082 ൽ (IFS കോഡ് SBIN0016860) പണമടച്ച ശേഷം രശീതി 8281757450 എന്ന വാട്ട്സ് ആപ്പ് നമ്പറിൽ അയച്ചാൽ വരേണ്ട തിയതി അറിയിക്കുന്നതാണ്.

 

 

കേന്ദ്ര സമുദ്ര മൽസ്യ ഗവേഷണ സ്ഥാപനത്തിന് കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ  ഗുണമേന്മയുള്ള കരിമീൻ കുഞ്ഞുങ്ങൾ വില്പനക്ക് തയ്യാർ.Quality carp seeds ready for sale at Ernakulam District Agricultural Knowledge Center under Central Marine Fisheries Research Institute. 3 മുതൽ 5 സെ മി വലുപ്പമുള്ള 50 കുഞ്ഞുങ്ങൾ അടങ്ങിയ ഒരു പാക്കറ്റിന്റെ വില 575 രൂപയും 6  മുതൽ 7  സെ മി വലുപ്പമുള്ള 35  കുഞ്ഞുങ്ങൾ അടങ്ങിയ ഒരു പാക്കറ്റിന്റെ വില 585 രൂപയുമാണ് . നേരിട്ടോ ഓൺലൈൻ ആയോ  ബുക്ക് ചെയ്യാവുന്നതാണ്. ഓൺലൈൻ ആയി ബുക്ക് ചെയ്യാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  അക്കൗണ്ട് നമ്പർ 34400988082 ൽ (IFS കോഡ് SBIN0016860) പണമടച്ച ശേഷം രശീതി 8281757450 എന്ന വാട്ട്സ് ആപ്പ് നമ്പറിൽ അയച്ചാൽ വരേണ്ട തിയതി അറിയിക്കുന്നതാണ്.  എല്ലാ മാസവും  ആദ്യത്തെ വ്യാഴ്ചച്ച എറണാകുളം ഹൈക്കോടതി ജംഗ്‌ഷനു സമീപം ‌ ഗോശ്രീ റോഡിൽ സിഎംഎഫ്ആർഐയിൽ സ്ഥിതി ചെയ്യുന്ന  കെ വി കെ യുടെ ഫാംസ്റ്റോറിൽ വച്ചാണ് വിതരണം. കൂടുതൽ വിവരങ്ങൾക്ക് 8281757450 എന്ന നമ്പറിൽ ബന്ധപ്പെടുക.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഉണക്ക റബ്ബറിൽ നിന്ന് ഉത്പന്ന നിർമ്മാണത്തിൽ പരിശീലനം.

English Summary: Carp seeds for sale
Published on: 16 November 2020, 10:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now