ചോളം തൊണ്ട്,ചോളം മാവ്,കപ്പ (വെള്ള ഭാഗം),ഹെർബൽ മിക്സ്,മോളാസിസ്,മഞ്ഞൾ തുടങ്ങിയ ചേരുവകൾ അടങ്ങിയത്.
ശാസ്ത്രീയമായ ഫോർമുല ഉപയോഗിച്ച് മെഷിനിൽ മിക്സ് ചെയ്തത്.
വാക്വം പായ്ക്കിങ് ആയത്കൊണ്ട് ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാം.
12.23% വരെ ക്രൂഡ് പ്രോട്ടീനും അതിൽ ഉപരി 21.85 ക്രൂഡ് ഫൈബറും 2047 എനെർജിയും ഉണ്ട്. പ്രോട്ടീൻ എന്നതിൽ ഉപരി ഫീഡ് ഒരു നല്ല കാർബോഹൈഡ്രേറ്റ് സപ്ലൈ ആണ്. ഒരു റൂമിനന്റ് (അയവിറക്കുന്ന) മൃഗത്തിന് എപ്പോഴും കാർബോഹൈഡ്രേറ്റ് ഫീഡ് അധികം വേണം.
ഫീഡിൽ ഉള്ള സെല്ലുലോസ്/കാർബോഹൈഡ്രേറ്റ് റുമെൻ ക്യാവിറ്റിയിൽ ഉള്ള ബാക്ടീരിയ കഴിച്ചു അവ വേണ്ട പ്രോട്ടീൻ, അമിനോ ആസിഡ് എന്നിവ പുറം തള്ളുന്നു. ഈ മൈക്രോ പ്രോട്ടീൻ ആണ് മൃഗങ്ങൾ direct ആയി ഉപയോഗിക്കുന്നത്. അതിനാൽ തന്നെ നല്ല പോലെ റുമെൻ ബാക്ടീരിയ പ്രവർത്തനം നടക്കാൻ വേണ്ട തീറ്റകൾ നൽകുന്നത് എപ്പോഴും സഹായിക്കും.
നല്ല ഭക്ഷണം ആണ് ഏറ്റവും നല്ല ഔഷധം. ആരോഗ്യമുള്ള പശുവിൽ നിന്ന് മാത്രമെ നല്ല പാൽ ഉല്പാദനവും ഗുണമേന്മയുള്ള കുട്ടികളും ഉണ്ടാവുകയുള്ളൂ.
പശു,ആട്,പോത്ത്,എരുമ,മുയൽ തുടങ്ങിയ മൃഗങ്ങൾക്ക് തീറ്റയായി ഉപയോഗിക്കാം
എവിടെ ലഭിക്കും ?
വില്ലേജ് ഫാംസ് & ഫുഡ്സ്
മൂവാറ്റുപുഴ
ആവശ്യമുള്ളവർ മാത്രം വിളിക്കുക :
+91 9388810010