Updated on: 7 September, 2020 5:04 PM IST

10 ദിവസത്തിനുള്ളിൽ വരാൻ സാധ്യതയുള്ള രോഗങ്ങൾ:-

Diseases can spread quickly between chickens and can be fatal, so be learning about the most common chicken diseases, their symptoms. And also, how to treat them could save your chicken’s life and you a lot of time, money and stress.

1 ബ്രൂഡർ ന്യൂമോണിയ ലിറ്റർ നിന്നും പകരുന്ന രോഗം(തുരിശ് 100കോഴിക്ക് 1 ലിറ്റർ വെള്ളത്തിൽ കൂടി നൽകാം)

2 ബെൻഡ് ബ്ലോക്ക് (മലദ്വാരത്തിൽ കാഷ്ട്ടം ഒട്ടിപിടിച്ചിരിക്കൽ)

പ്രതിവിധി:-10 ദിവസം തിളപ്പിച്ച വെള്ളം തണുപ്പിച്ച് നൽകുക.3മത്തെ ദിവസം 5 ഗ്രാം ശർക്കര 100കോഴിക്ക് 1ലിറ്റർ വെള്ളത്തിൽ നൽകാം.

3. കോഴിവസന്ത.

ഈ രോഗം കോഴികുഞ്ഞിങ്ങൾക്കും വലിയ കോഴികൾക്കും വരാൻ സാദ്യതയുണ്ട്.

പ്രതിവിധി:-5,6,7ദിവങ്ങളിൽ വസന്തകുള്ള ഒന്നാമത്തെ വാക്സിൻ ലാസോട്ട(RDF1) കണ്ണിലും,മുക്കിലും കൂടുതൽ ഉണ്ടെങ്കിൽ കുടിവെള്ളത്തിലൂടെയും നൽകാം..45 ദിവസം (R2B/RDK)0.5mlചിറകിനടിയിൽ കുത്തിവെപ്പ്.

കോഴിവസന്തയുടെ ലക്ഷണങ്ങൾ:-പൂവും ആടയും വിളറിയിരിക്കും,കാഷ്ടം പച്ചനിറത്തിൽ പോകും,ചിറക് താഴ്ത്തി കുമ്പിട്ടിരിക്കും,വായിൽ നിന്നും പതവരാൻ സാധ്യത,വെള്ളവും ആഹാരവും കഴിക്കില്ല. feb,മാർച്ച്,ഏപ്രിൽ മുതലായ ചൂട് മാസങ്ങളിലാണ് കൂടുതൽ കാണുന്നത്.

4.IBD (ബർസൽരോഗം,ഗപ്പരോ)

ലക്ഷണം:-കോഴിവസന്ത പോലെ പകർച്ച രോഗമാണ്.5മുതൽ12 ആഴ്ചവരെ ഉള്ള കോഴിക്ക് വരാം…കാൽ തളർച്ച,തല വിറയൽ,കഴുത്തിലെ തൂവൽ വിടർന്നു നില്കും,കാഷ്ട്ടം ഇളകിയോ പച്ച നിറത്തിലോ പോകും ആഹാരം കഴിക്കില്ല..
വാക്സിൻ:-14,15,16 ദിവസത്തിൽ IBDക്കുള്ള വാക്സിൻ നൽകാം 500കോഴിക്ക് 5ലിറ്റർ വെള്ളത്തിൽ 5gm പാൽപ്പൊടിയിൽ ചേർത്ത് വാക്സിൻ നൽകാം..50എണ്ണമാണ് ഉള്ളതെങ്കിൽ കണ്ണിലോ,മൂക്കിലോ നൽകാം

5.ശ്വാസകോശ രോഗം CRD

ആയുർവേദ മരുന്ന്:-തുളസീ,ഇഞ്ചി,കുരുമുളക്,ഏലക്ക,ആടലോടകം ചതച്ച് 5 തുള്ളിവെച്ച് നൽകാം.

6.കോഴി വസൂരി

പൂവിലും,അടയിലും കുരു ഉണ്ടാകും ചൂട് കാലങ്ങളിൽ..അങ്ങനെ ഉണ്ടായാൽ വേപ്പില,മഞ്ഞൾ അരച്ച് ഇട്ട് കൊടുകാം..കണ്ണിലാണെങ്കിൽ തുളസീ ചാർ പിഴിഞ്ഞ് വിത്തുക.

7.രക്‌തിസാരം(വയർകടി)

മഞ്ഞൾ,വെളുത്തുള്ളി,കറിവേപ്പില അരച്ച് കൊടുകാം.

8.കാൽ തളർച്ച

ന്യൂറോബയോൺ ഗുളിക ഒരു കോഴിക്ക് 1 ഗുളിക നൽകാം

50 കോഴിക്കുള്ള ഹൈടെക് കൂട്

24 കോഴിക്കുള്ള ഹൈടെക് കൂടിന്

English Summary: chickens - diseases and remedies
Published on: 07 September 2020, 04:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now