Updated on: 18 November, 2020 7:20 PM IST

ബേപ്പൂര്‍ നടുവട്ടത്തുളള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി  'ഡയറി ഫാമും ലൈസന്‍സിങ്ങ് വ്യവസ്ഥകളും' എന്ന വിഷയത്തില്‍ നവംബര്‍ 21 ന് രാവിലെ 10 മണിക്ക് ഓണ്‍ലൈന്‍ ക്ലാസ് സംഘടിപ്പിക്കുന്നു. താല്‍പ്പര്യമുള്ള ക്ഷീരകര്‍ഷകര്‍  8078180809 എന്ന നമ്പറിലേയ്ക്ക് പേരും ഫോണ്‍ നമ്പറും വാട്ട്സാപ്പ് ചെയ്യുക. നവംബര്‍ 20ന്  ഉച്ചയ്ക്ക് രണ്ട് മണിക്കകം രജിസ്റ്റര്‍ ചെയ്യുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളൂവെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.The Government Dairy Training Center in Beypore is organizing an online class on 'Dairy Farm and Licensing Conditions' for dairy farmers on November 21 at 10 am. WhatsApp the name and phone number of interested dairy farmers to 8078180809. The principal said only those who register by 2pm on November 20 will be considered.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ലാഭകരമായ ഡയറി ഫാമിങ്ങിനു വേണ്ടി ഉരുക്കളെ എങ്ങനെ തെരഞ്ഞെടുക്കണം? പാർട്ട് 2( PART 2)

English Summary: Dairy training on the 21st.
Published on: 18 November 2020, 06:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now