Updated on: 10 August, 2020 12:13 AM IST
Cow milk

പാൽ ഉൽപാദനം ഒരു പരിധി വരെ കൂടുവാൻ സഹായിക്കുന്ന നാടൻ രീതികൾ 

  • 1 ഗ്ലാസ് പച്ചരി , പച്ച പപ്പായ ചെറുതായി അരിഞ്ഞു അല്പം ഉപ്പിട്ട് വേവിച്ചു കൊടുക്കാം.
  • 1 ഗ്ലാസ്‌ പച്ചരി ,ശതാവരി കിഴങ്ങ് ചെറുതായി അരിഞ്ഞു അല്പം ഉപ്പിട്ട് വേവിച്ചു കൊടുക്കാം
  • 1 ഗ്ലാസ്സ് പച്ചരി , ശർക്കര , നാളികേരം ഇവ അരിഞ്ഞു വേവിച്ചു കൊടുക്കാം.
  • 50 gm ഉഴുന്ന് , 50 gm എള്ള് ഇവ കുതിർത്തോ , പൊടിച്ചോ കൊടുക്കാം.
  • മുരിങ്ങയില, ശിമ കൊന്ന ഇല, ( കാൽഷ്യം അടങ്ങിയവ ) എന്നിവ കൊടുക്കാം.

മുകളിൽ പറഞ്ഞതിൽ ഏതു കൊടുത്താലും പ്രസവത്തിന് മുൻപായി കുറേശ്ശെ കൊടുത്തു ശീലിപ്പിക്കുക.

കുറഞ്ഞ ചിലവിൽ കൂടുതൽ വരുമാനം

നാടൻ പശുക്കളെ വളർത്താൻ

English Summary: DEsi cow milk increase
Published on: 10 August 2020, 12:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now