Updated on: 27 July, 2020 6:47 AM IST
Dummy eggs

ഇന്ന് മിക്ക ആളുകളും മുട്ട കോഴികളും,ഫാൻസി,നാടൻ കോഴികൾ വളർത്തുന്നവർ ആണ്.
നാടൻ കോഴികൾ വളർത്തുന്ന പലരും നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് കോഴികൾ പല സ്ഥലങ്ങളിൽ മുട്ട ഇടുന്നു എന്നത്.ഈ ഒരു പ്രശ്നത്തിന് നല്ല പരിഹാരം ആണ് ഡമ്മി മുട്ടകൾ.കുറച്ചു ഡമ്മി മുട്ടകൾ കോഴികൾക്ക് മുട്ട ഇടാനുള്ള സ്ഥലം തയ്യാറാക്കിയ ശേഷം അതിൽ വെക്കുക ആണെങ്കിൽ കോഴികൾ അതിൽ കയറി മുട്ട ഇട്ട് തുടങ്ങും.

പുറത്തു നിന്ന് വാങ്ങിയ മുട്ട ഇടുന്ന കോഴികൾ മുട്ട ഇടാതിരിക്കുന്ന പ്രശ്നത്തിനും dummy മുട്ട കൂട്ടിൽ വെക്കുക ആണെകിൽ ഒരു പരിധി വരെ പരിഹാരം ആവും.

മറ്റൊരു പ്രധാന പ്രശ്നമാണ് മുട്ട കൊതി പൊട്ടിക്കുന്നത് ശീലമായ കോഴികൾ.അതിനും dummy Egg വെക്കുക.ആണെങ്കിൽ കൊത്തി പൊട്ടിക്കുന്ന സ്വഭാവമാക്കിയ കോഴികൾക്ക് മാറ്റം ഉണ്ടാവും.

അനുബന്ധ വാർത്തകൾ

കോഴികളും രോഗങ്ങളും നാടൻ പ്രതിവിധികളും

Dummy Hens Eggs will help to encourage your hens to lay in the correct place or to keep your Broody Hen happy until you can replace them with the correct eggs. They can help to encourage young hens, or ex-battery hens, to lay in the nest box. Also useful to stop an egg-eater and to break the Magpie's habit of stealing eggs. 

Dummy eggs are not eggs with a lower than average IQ, rather they are fake eggs or egg substitutes. Different sizes and colors can be purchased for different species of birds. Dummy eggs are often made out of plastic or ceramic, but wood, rubber, glass, and stone are some other materials used. Some people find that painted wooden craft store eggs work, or even just vaguely egg-like objects such as golf balls.

English Summary: Dummy Eggs BackYard Chickens
Published on: 27 July 2020, 06:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now