1. Livestock & Aqua

മത്സ്യകൃഷി വിളവെടുപ്പ് ഒക്ടോബര്‍ 31ന്

3,000 ആസാം വാള, 2,000 ഗിഫ്റ്റ് തിലാപ്പിയ, 800 ഗ്രസ്, 100 കട്ല, 100 രോഹു എന്നീ ഇനം മത്സ്യങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്. വ്യവസായ മേഖല വിഭാഗത്തില്‍ സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കിയതിന് ജില്ലയിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സ്ഥാപനമായി ട്രാവന്‍കൂര്‍ ടൈറ്റാനിയത്തെ തെരഞ്ഞെടുത്തിട്ടുണ്ട്.Travancore Titanium has been selected as the best institution in the district this year for its implementation of the Subhiksha Kerala project in the industrial sector.

K B Bainda
രോഹു
രോഹു

 

 

 

ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ മത്സ്യകൃഷിയുടെ വിളവെടുപ്പ് 31 ഒക്ടോബര്‍ രാവിലെ 9.30ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍വഹിക്കും. ടൈറ്റാനിയം പരിസരത്ത് രണ്ട് പടുതാക്കുളങ്ങളിലായി വളര്‍ത്തിയ 6,000 മത്സ്യക്കുഞ്ഞുങ്ങളുടെ വിളവെടുപ്പാണ് നടക്കുന്നത്. 3,000 ആസാം വാള, 2,000 ഗിഫ്റ്റ് തിലാപ്പിയ, 800 ഗ്രസ്, 100 കട്ല, 100 രോഹു എന്നീ ഇനം മത്സ്യങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്. വ്യവസായ മേഖല വിഭാഗത്തില്‍ സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കിയതിന് ജില്ലയിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സ്ഥാപനമായി ട്രാവന്‍കൂര്‍ ടൈറ്റാനിയത്തെ തെരഞ്ഞെടുത്തിട്ടുണ്ട്.Travancore Titanium has been selected as the best institution in the district this year for its implementation of the Subhiksha Kerala project in the industrial sector.

 

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വീടുകളിൽ കൃത്രിമ കുളത്തിലെ മത്സ്യകൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

#Fishfarming #Travacoretitanium #Fisheries #Kerala #Agriculture

English Summary: Fish harvest on 31st October

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds