Updated on: 2 December, 2020 3:52 PM IST

മീൻ വളർത്തുമ്പോൾ ഏറ്റവും ശ്രെദ്ധിക്കേണ്ടത് വെള്ളത്തിന്റെ ക്വാളിറ്റി ആണ്. വെള്ളത്തിന്റെ ക്വാളിറ്റി മോശമാണെങ്കിൽ, നമ്മൾ ഏതു മുന്തിയ ബ്രീഡ് ആയാലും എത്ര വില കൂടിയ ഫുഡ്‌ കൊടുത്താലും, അസുഖങ്ങൾ വരാനും മീൻ ചത്തു പോകാനും കാരണമാകും. മിത്ര ബാക്ടരിയാകളാണ് വെള്ളത്തിന്റെ pH, അമോണിയ എന്നിവ മീനുകൾക്ക് ശെരിയായ അളവിൽ നില നിർത്തുവാൻ സഹായിക്കുന്നത്. ഫുഡ്‌ വേസ്റ്റ്, മീൻ വിസർജനം എന്നിവ വികടിപ്പിക്കുന്നതിനും മിത്ര ബാക്റ്റീരിയകൾ സഹായിക്കുന്നു.

The best thing to do when raising fish is the quality of water. If the water quality is poor, no matter what the breed we give, no matter how expensive we give, we can get sick and die of fish. Useful bacteria help to keep the pH and ammonia of water in the right amount for the fish. Useful bacteria also help in the dispersal of food waste and fish excretion.

പല കാരണങ്ങൾ കൊണ്ട് ഈ മിത്ര ബാക്ടരിയകൾ വെള്ളത്തിൽ ഉണ്ടാവാറില്ല, ഉദാഹരണത്തിന് methylene blue, പൊട്ടാസ്സിയും പെര്മങ്ങനേറ്റ് ഉപയോഗം, chlorine എന്നിവയുടെ സാന്നിധ്യം മിത്ര ബാക്റ്ററിയകളെ കൊന്നു കളയുന്നു. ഇത് അസുഖങ്ങൾ വരുത്തുന്ന ബാക്റ്റീരിയകളുടെ വളർച്ചക്ക് സഹായകമാകുന്ന. തൻ മൂലം മീനുകളുടെ പ്രധിരോധ ശേഷി കുറയുകയും അസുഖങ്ങൾ വരുത്തുന്നതിനും കാരണമാകുന്നു.

BIOCURE STANDARD ഇൽ. 8തരം മിത്ര ബാക്റ്റീരിയയും, ഒരു പ്രോബിയോട്ടിക്‌കും, ഒരു അമോണിയ ബിൻഡറും അടങ്ങിയിരിക്കുന്നു. ആഴ്ചയിൽ ഒരിക്കൽ ഇതിന്റെ ഉപയോഗം നിങ്ങളുടെ ടാങ്ക് അമോണിയ രഹിതവും, അസുഖ മുക്തവുമായിരിക്കും. കൂടാതെ വെള്ളത്തിലെ DO(ഡിസ്സോൾവ്ഡ് ഓക്സിജന്റെ )അളവ് കൃത്യമായി നിലനിർത്തുന്നതിനാൽ മീനുകൾ ആക്റ്റീവും ആരോഗ്യമുള്ളവയും ആയിരിക്കുകയും.

Biocure ബോട്ടിലിൽ തന്നെ ഒരു 🥄measuring സ്പൂൺ ഉണ്ട്‌ (3gm approx).1സ്പൂൺ powder 100ലിറ്റർ വെള്ളത്തിനു ആഴ്ചയിൽ ഒരിക്കൽ മതി. അതിനാൽ തന്നെ ഒരു ബോട്ടിൽ ദീർഘ കാലം ഉപയോഗിക്കാം.

കൂടുതൽ വിവരങ്ങൾക്കും വാങ്ങുന്നതിനും വിളിക്കുക :9895345845

ശുദ്ധജലമത്സ്യകൃഷിയിലെ വളര്‍ത്തുമല്‍സ്യങ്ങള്‍, കൃഷിരീതികള്‍, മത്സ്യക്കുള നിര്‍മ്മാണം, കളസസ്യങ്ങളുടെ നിര്‍മ്മാര്‍ജ്ജനം, മത്സ്യവിഷങ്ങള്‍, പൂരകാഹാരം വിളവെടുപ്പ്, മത്സ്യരോഗങ്ങള്‍ ആഹാരക്രമം എന്നിവയെക്കുറിച്ച് അറിയാം

അടുക്കള കുളങ്ങളില്‍ മീന്‍ വളര്‍ത്താം

English Summary: fish waste remove by bacteria
Published on: 02 December 2020, 03:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now