Updated on: 8 September, 2020 5:31 PM IST

Poultry Medicine Chart for broiler poultry is meant for healthy and profitable broiler poultry farming.Apart from good quality feeds, chicks and following bio-security rules, proper poultry medicine schedule and  method  is required for the maximum profitability in broiler poultry farming. In broiler poultry farming different stage of age, different medicines and supplements are required

ഇറച്ചിക്കോഴികള്‍ (ബ്രോയിലറുകള്‍)

1. ഒന്നാം ദിവസം – മാരക്‌സ് 0.2 മല്ലിലിറ്റര്‍ മാംസപേശിയില്‍
2. 5-7  ദിവസം – കോഴി വസന്ത RDF വാക്‌സിന്‍ ഒരോ തുള്ളി
കണ്ണിലും മൂക്കിലും
3. 18 – ദിവസം -ഐ.ബി.ഡി കുടിക്കുന്ന വെള്ളത്തില്‍
പാല്‍പ്പൊടിയും വാക്‌സിനും
4. 21 – 20 ദിവസം- കോഴിവസന്ത ലസോഡവാക്‌സിന്‍
കുടിക്കുന്ന വെള്ളത്തില്‍
5. 28 ദിവസം – ഐ.ബി.ഡി കുടിക്കുന്ന വെള്ളത്തില്‍
പാല്‍പ്പൊടിയും വാക്‌സിനും

മുട്ടകോഴികള്‍ (ലെയര്‍)

1. ഒന്നാം ദിവസം – മാരക്‌സ് 0.2 മല്ലിലിറ്റര്‍ മാംസപേശിയില്‍
2. 5-7  ദിവസം കോഴി വസന്ത RDF വാക്‌സിന്‍ ഒരോ തുള്ളി
കണ്ണിലും മൂക്കിലും
3. 18 – ദിവസം- ഐ.ബി.ഡി കുടിക്കുന്ന വെള്ളത്തില്‍
പാല്‍പ്പൊടിയും വാക്‌സിനും
4. 3 – 4 ആഴ്ച – കോഴിവസൂരി തൂവല്‍ പറിച്ച് തൊലിയില്‍ പുരട്ടുക
5. 3 – 4 ആഴ്ച – കോഴിവസന്ത ലസോഡവാക്‌സിന്‍ കുടിക്കുന്ന വെള്ളത്തില്‍
6. 4 ആഴ്ച- ഐ.ബി.ഡി കുടിക്കുന്ന വെള്ളത്തില്‍
പാല്‍പ്പൊടിയും വാക്‌സിനും
7. 4 – 5 ആഴ്ച -ഇന്‍ഫെക്ഷ്യസ് കണ്ണിലോ കുടിവെള്ളത്തിലോ
ബ്രോങ്കൈറ്റീസ്
8. 6 – 7 ആഴ്ച- കോഴിവസൂരി ചിറകില്‍ ‘പ്രിക്’ രീതിയില്‍
9. 6 -8 ആഴ്ച -കോഴിവസന്ത ചിറകില്‍ തൊലിക്കടിയില്‍
(0.2 മില്ലി ലിറ്റര്‍)
10. 14 ആഴ്ചമുതല്‍ – എഗ്ഗ് ഡ്രോപ്പ് 0.5 മില്ലി ലിറ്റര്‍ കഴുത്തിലെ തൊലിക്കടിയിലോ
മുട്ടയിടുന്നതിന് മുമ്പ് സിന്‍ഡ്രോം തുടയിലെ മാംസപേശിയിലോ
11. 15 – 16 ആഴ്ച – ഇന്‍ഫെക്ഷ്യസ് 0.5 മില്ലി ലിറ്റര്‍ തൊലിക്കടിയിലോ പേശിയിലോ
ബ്രോങ്കൈറ്റീസ്

തയാറാക്കിയത്

ഡോ. പി.കെ. ശിഹാബുദ്ദീന്‍
സീനിയര്‍ വെറ്റിനറി സര്‍ജന്‍
ജില്ലാ വെറ്റിനറി കേന്ദ്രം

Authorised to CFCC

50 കോഴിക്കുള്ള ഹൈടെക് കൂട് 

24 കോഴിക്കുള്ള ഹൈടെക് കൂടിന്

English Summary: hen immunity precaution
Published on: 08 September 2020, 05:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now