കോഴികളിലെ അസുഖങ്ങൾക്കുള്ള ഹോമിയോ മരുന്നുകളാണ് താഴെ കൊടുക്കുന്നവ. ചെറുപ്പത്തിലേ ഹോമിയോ മരുന്ന് കൊടുത്ത് ശീലം ഉള്ള കോഴികൾക്ക് പെട്ടന്ന് റിസൾട്ട് കിട്ടും
SULPHUR
30
കോഴികൾക്കുണ്ടാവുന്ന വൈറസ് വഴിവരുന്ന അസൂഖങ്ങൾക്ക് നല്ലതാണ്
കൊടുക്കേണ്ട രീതി 1ലിറ്റർ വെള്ളത്തിൽ 1മില്ലി ആയിച്ചയിൽ 1 ദിവസം വിരിഞ്ഞു ഇറങ്ങിയ കോഴികൾക്ക് ഒന്നാം ദിവസം തന്നെ കൊടുക്കാം
RHUS TOX
30
കോഴികൾക്ക് ഉണ്ടാവുന്ന ചിറക് താഴ്ത്തി നിൽക്കൽ തൂങ്ങി നിക്കൽ തീറ്റ എടുക്കാതെ നിക്കൽ ഇതിനൊക്കെ അസൂഖം ഉള്ളതിന് ഒരു സ്പൂൺ വെള്ളത്തിൽ 3തുള്ളി വിതം 3നേരം കൊടുക്കുക 5ദിവസം അസൂഖം കുറയുന്നതനുസരിച്ച് ഡോസേജ് കുറക്കുന്നതാണ് നല്ലത് മറ്റുള്ള കോഴികൾക്ക് അസൂഖം വരാതിരിക്കാൻ 1ലിറ്റർ വെള്ളത്തിൽ 1മില്ലി 3 ദിവസം കൊടുക്കാം കോഴികൾക്ക് പ്രതിരോധശേഷി കൂടാൻ ആഴ്ചയിൽ ഒരു ദിവസം 1ലിറ്റർ വെള്ളത്തിൽ 1മില്ലി കുടിക്കുന്ന വെള്ളത്തിൽ മിക്സ് ചെയ്ത് കൊടുക്കാം
ARSENICUM ALBUM
200
കോഴികൾക്കുണ്ടാവുന്ന കാഷ്ട്ട നിറ വ്യത്യാസം, ലിവർ സംബന്ധമായ അസൂഖങ്ങള്ക്ക് ആയിച്ചയിൽ ഒരു ദിവസം കുടിക്കുന്ന വെള്ളത്തിൽ ഒരു ലിറ്റർ വെള്ളത്തിൽ അര മില്ലി കൊടുക്കുന്നത് നല്ലതാണ്
SPONGIA TOSTA
30
കോഴികൾക്കുണ്ടാവുന്ന കഫക്കെട്ട്, കുറു കുറു സൗണ്ട് അസൂഖം ഉള്ളതിന് ഒരു സ്പൂൺ വെള്ളത്തിൽ 5തുള്ളി വിതം 3നേരം ദിവസം 5ദിവസം കൊടുക്കുക മറ്റു കോഴികൾക്ക് വരാതിരിക്കാൻ അരലിറ്റർ വെള്ളത്തിൽ 2മില്ലി കൊടുക്കാം
BELLADONNA
200
കോഴികൾക്കുണ്ടാവുന്ന കഴുത്തിനു മുകളിൽ വരുന്ന തുമ്മൽ, ജലദോഷം മൂക്കൊലിപ്പ്, ഇങ്ങനെ ഉള്ള അസൂഖങ്ങൾക്ക് രോഗം ഉള്ളതിന് 1സ്പൂൺ വെള്ളത്തിൽ 4 തുള്ളി വിതം മൂന്ന് നേരം 5 ദിവസം മറ്റു കോഴികൾക്ക് അരലിറ്റർ വെള്ളത്തിൽ 1മില്ലി 3ദിവസം കൊടുക്കാം