വെള്ളത്തിൽ കലക്കി 1 കി. ഗ്രാം വൈക്കോലിൽ തളിക്കണം. അല്ലെ ങ്കിൽ 5 കി. ഗ്രാം വൈക്കോലിന് 4 ലിറ്റർ വെള്ളത്തിൽ 200 ഗ്രാം യൂറിയ കലക്കി സ്പ്രേ ചെയ്യണം. സ്പ്രേ ചെയ്യുവാൻ റോസ്ക്യാൻ ഉപയോഗിക്കേണ്ടതാണ്.
ആദ്യമായി ഒരു പ്ലാസ്റ്റിക് ഷീറ്റ് നിലത്തു വിരിക്കുക. ഷീറ്റിൽ വൈക്കോൽ അട്ടിയായി വിരിച്ച് അതിനു മുകളിൽ യൂറിയ ലായനി സ്പ്രേ ചെയ്യണം. വീണ്ടും ഇതേപോലെ വൈക്കോൽ അട്ടിയായി വിരിച്ച് യൂറിയ ലായനി സ്പ്രേ ചെയ്യണം. എല്ലാ സ്ഥലത്തും ഒരുപോലെ ലായനി പതിക്കുവാൻ ശ്രദ്ധിക്കണം. ആവശ്യത്തിനുള്ള വൈക്കോലിൽ യൂറിയ തളിച്ചു കഴിഞ്ഞാൽ വിരിച്ച പ്ലാസ്റ്റിക്കുകൊണ്ട് വൈക്കോൽ പൊതിഞ്ഞ് കെട്ടിവെയ്ക്കുക. 3 ആഴ്ച കഴിഞ്ഞ് തുറന്നുനോക്കാം. കാറ്റത്തു തുറന്നു വെക്കുകയാണെങ്കിൽ അതിനുള്ളിലെ രൂക്ഷമായ യൂറിയമണം മാറിക്കിട്ടും. മണം മാറിയശേഷം കാലികൾക്ക് കൊടുക്കാം. യൂറിയ അളവിൽ കൂടുതൽ തളിച്ചാലും മണം മാറാതെ കൊടു താലും യൂറിയ വിഷബാധയേൽക്കാൽ സാധ്യതയുണ്ട്.
വിറയൽ, വായിൽനിന്നും നുരയും പതയുമൊഴുകൽ, ശ്വാസ തടസ്സം, വയർസ്തംഭനം എന്നിവയാണ് യൂറിയ വിഷബാധയുടെ ലക്ഷണ ങ്ങൾ. ഇങ്ങനെ കണ്ടാൽ അരലിറ്ററോളം വിനാഗിരി അല്പം വെള്ളം ചേർത്തു കുടിപ്പിക്കാം. അതിനുശേഷം വൈദ്യസഹായം തേടേണ്ട താണ്. ശരിയായി സംസ്കരിക്കപ്പെട്ട വൈക്കോലിന് തവിട്ടുകലർന്ന സ്വർണ്ണനിറവും അമോണിയയുടെ രൂക്ഷഗന്ധവും കാണും.
വളരെ കൂടുതൽ വൈക്കോൽ ഒന്നിച്ച് യൂറിയ തളിച്ചു വെക്ക രുത്. പുറത്തെടുത്തു കഴിഞ്ഞാൽ ഇത് അധിക ദിവസം കേടു കൂടാതെ ഇരിക്കുകയില്ല. യൂറിയ സംപുഷ്ടീകരിച്ച വൈക്കോലിന്റെ പോഷകമൂല്യം വർദ്ധിക്കും. വൈക്കോലിന്റെ ദഹനം 15 മുതൽ 20 ശത ജാനവും മാംസ്യത്തിന്റെ അളവ് 5 മുതൽ 7. മാനവും വർദ്ധിക്കു ന്നതായി വർദ്ധിക്കും. വൈക്കോലിന്റെ ദഹനം 15 മുതൽ 20 ശത ജാനവും മാംസ്യത്തിന്റെ അളവ് 5 മുതൽ 7. മാനവും വർദ്ധിക്കു ന്നതായി കാണുന്നു. രുചി കൂടുന്നതുകൊണ്ട് കാലികൾ 20 മുതൽ 40 ശതമാനം കൂടുതൽ തിന്നുകയും ചെയ്യും. കാലികൾക്ക് ഇത് കുട്ടിയായി കൊടുത്തുതുടങ്ങണം. ഒരു ദിവസത്തിൽ 4 മുതൽ 5 കി. ഗ്രാം യൂറിയ സംപുഷ്ടീകരിച്ച വൈക്കോൽ പശുവിന് നല്കാം. ഇത്രയും വൈക്കോൽ 1 കി. ഗ്രാം സാന്ദ്രീകൃത തീറ്റയ്ക്കു തുല്യമാണ്.
വൈക്കോലിൽ യൂറിയ സംപുഷ്ടീകരിക്കുന്നതുകൊണ്ട് പോഷ കമൂല്യം വർദ്ധിക്കുന്നതെങ്ങനെ എന്ന് കർഷകർക്ക് സംശയം തോന്നാ നിടയുണ്ട്. അയവെട്ടുന്ന മൃഗങ്ങളുടെ ആമാശയത്തിലെ ആദ്യ അറയായ വാനിൽ അനേകം അണുജീവികളുണ്ട്. ഈ അണുജീവികൾ വൈക്കോ ലിൽ തളിച്ച യൂറിയയിൽ അടങ്ങിയിരിക്കുന്ന നൈട്രജനെ ഉപയോഗ പ്പെടുത്തി പ്രോട്ടീനാക്കി മാറ്റുന്നു. ഈ പാട്ടിനെയാണ് കന്നുകാലി കൾ ഉപയോഗപ്പെടുത്തുന്നത്.