Updated on: 20 April, 2021 11:13 PM IST
കേരള ചിക്കന്‍ പദ്ധതി

മലബാര്‍ മേഖലയില്‍  കേരള സര്‍ക്കാര്‍ സംരംഭമായ കേരള ചിക്കന്‍ പദ്ധതി( Kerala Chicken project) പ്രകാരമുള്ള ഇറച്ചിക്കോഴി വളര്‍ത്തല്‍ ഫാമുകള്‍ സുഭിക്ഷകേരളം( Subhiksha Kerala project) പദ്ധതിയില്‍ ഉള്‍പ്പെടുത്തി വ്യാപകമാക്കുന്നു.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി കര്‍ഷകര്‍ക്ക് ഇരട്ടി വരുമാനം ഉറപ്പുവരുത്തുന്ന 200 വ്യാവസായിക ഇറച്ചികോഴി വളര്‍ത്തല്‍ ഫാമുകള്‍ അടുത്ത മൂന്നു മാസത്തിനുള്ളില്‍ ആരംഭിക്കും.

സ്വകാര്യ ഏജന്‍സികള്‍ ഒരു കിലോഗ്രാമിന് വളര്‍ത്തുകൂലിയായി 6 രൂപ നല്‍കുമ്ബോള്‍ 8 രൂപമുതല്‍ 11 രൂപ വരെ ബ്രഹ്മഗിരി കര്‍ഷകര്‍ക്ക് നല്‍കും. ഒറ്റത്തവണ വിത്തുധനമായി ഒരു കോഴിക്കുഞ്ഞിന് 130 രൂപ അടച്ച്‌ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. 

2500 കോഴി വളര്‍ത്തുന്ന ഒരു കര്‍ഷകന് 40 ദിവസമുള്ള ഒരു ബാച്ചില്‍ നിന്നു 65000 രൂപ വരുമാനം ലഭിക്കും.

English Summary: KERALA CHICKEN SCHEME FOR POULTRY FARMERS SOON APPLY
Published on: 20 April 2021, 11:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now