Updated on: 3 August, 2020 9:41 PM IST
Goats

ഓൺലൈൻ ക്ലാസ്സിലെ ചില പ്രധാന ചില പോയ്ന്റ്സ് 

1.ആടുകൾക്ക് കൂട്ടിൽ എല്ലാ സമയത്തും ശുദ്ധജലം നിർബന്ധമായും വെക്കണം.

2.മഴ നനയാത്ത തരത്തിൽ കൂടുകൾ ക്രമീകരിക്കുക.

3.മഴക്കാലത്ത് കൂട്ടിൽ മൂന്നു ബൾബ് (ഫിലമെന്റ് ബൾബ്) എങ്കിലും ഇട്ടാൽ അമിതമായ തണുപ്പിൽ നിന്നും അതുമൂലം ഉണ്ടാകാവുന്ന അസുഖങ്ങളിൽ നിന്നും രക്ഷ നേടാം

4.വൈകീട്ട് മഴ ഉണ്ടെങ്കിൽ ഖരാഹാരം കൊടുക്കുന്നതിൽ ചൂടുവെള്ളം ഉപയോഗിക്കുക.

5.ആടിന് കൊടുക്കുന്ന ഖരാഹാരം കഴിവതും ഗോതമ്പ് തവിട്, കടല പിണ്ണാക്ക് അല്ലെങ്കിൽ മറ്റേതെങ്കിലും പിണ്ണാക്ക് തവിട് എന്നിവ ചേർത്ത് നൽകാം.

6.കഞ്ഞിവെള്ളം കുടിക്കാൻ കൊടുക്കാം പക്ഷെ ചോറ് കൊടുക്കരുത്.

7.നല്ല അഞ്ചു മലബാറി പെണ്ണാടുകളെയും ഒരു നല്ല വലിയ ഇനം മുട്ടനെയും നിർത്തുന്നതാണ് ഉചിതം.

8.മുട്ടൻ ഓരോ വർഷവും മാറി മാറി വരണം അല്ലെങ്കിൽ അടുത്തുള്ള മൃഗാശുപത്രിയിൽ നിന്ന് വലിയ മലബാറി ഇനം മുട്ടന്റെ ബീജം കുത്തിവെക്കാം.

9.ആറു മാസം പ്രായം ആയ പെണ്ണാടുകൾ ചുരുങ്ങിയത് 30 കിലോ തൂക്കം വേണം എന്നാലേ അതിനെ 7 മാസം കഴിഞ്ഞാൽ ബ്രീഡിങ്ങിന് ഉപയോഗിക്കാൻ പറ്റു.

10.മൂന്നു മാസം ആയ കുട്ടികൾക്ക് 10 ഗ്രാം വീതം മിനറൽ മിച്ചർ കൊടുക്കണം

11.പ്രധിരോധകുത്തിവെപ്പുകൾ കാല കാലങ്ങളിൽ മൃഗാശുപത്രിയിൽ അന്വേഷിച്ചു കൊടുക്കണം.

12.ആട് വളർത്തലിനു ധാരാളം ധന സഹായം സർക്കാർ നൽകുന്നുണ്ട് എപ്പൊഴും മൃഗാശുപത്രിയുമായി ബന്ധപ്പെട്ടു അതെല്ലാം നേടിയെടുക്കാം

13.ആറുമാസം പ്രായമായ ബ്രീഡിങ്ങിന് ഉപയോഗിക്കാൻ പറ്റുന്ന ആട്ടിൻ കുട്ടികളെ കിലോ 400-450 നിരക്കിൽ മാത്രം വില്പന നടത്തുക. (നല്ല വളർച്ചയും 30 കിലോയിൽ കൂടുതൽ തൂക്കവും ഉള്ളവ)

For starting and maintaining a profitable and successful business, you must have to make a proper and effective goat farming business plan and go according to the plan. 

For successful goat farming business, you need to do some common tasks such as feeding, milking and caring

അനുബന്ധ വാർത്തകൾ

ആട്ടിൻ പാലിൻറെ ഗുണങ്ങൾ  

 

English Summary: main points in KVK online training on goats
Published on: 03 August 2020, 09:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now