ഫെബ്രുവരി 1മുതൽ 15 വരെ RATTC വൈറ്റില നടത്തുന്ന കർഷകർക്കായുള്ള പരിശീലനങ്ങൾ
1/2/2021. കാർഷികയന്ത്രവൽക്കരണം
2/2/2021. ശാസ്ത്രീയ വാഴകൃഷി
3/2/2021 മുതൽ 4/1/2021 വരെ 2 ദിവസം.കൃഷിയിലെ നൂതന കാഴ്ചപ്പാടുകൾ
3/2. മീൻകൃഷി അധിഷ്ഠിത സംയോചിത കൃഷി
4/2. മഴമറ, കൃത്യതകൃഷി
5/2. ശാസ്ത്രീയ നെൽകൃഷി
8/2. മണ്ണ്,വിള ആരോഗ്യ പരിപാലനമുറകൾ
9/2മുതൽ 10/2 വരെ. പഴംപച്ചക്കറി മൂല്യ വർധിത ഉൽപ്പന്നങ്ങൾ
11/2. ജൈവകൃഷിയും ജൈവ ഉൽപ്പാദനോപാധി കളുടെ നിർമ്മാണവും
12/2.ശാസ്ത്രീയ പച്ചക്കറി കൃഷി
15/2. കൂൺ കൃഷി.
ട്രെയിനിങിൽ പങ്കെടുക്കാൻ താല്പര്യമുള്ള കർഷകർ 0484 2703094 എന്ന നമ്പറിൽ വിളിച്ചു രജിസ്റ്റർ ചെയ്യേണ്ടത് ആണ്.
മറാക്കയുടെ' ജൈത്രയാത്ര ജോണിയുടെയും
കാർഷിക സംരഭങ്ങൾ തുടങ്ങാൻ അപേക്ഷ ക്ഷണിക്കുന്നു