വാക്‌സിനേഷനോ അനുബന്ധ മരുന്നുകളോ വേണ്ടെത്ര പരിചരണമോ ഇല്ലാതെ തികച്ചും കച്ചവട താല്‍പ്പര്യത്തോടെ കേരളത്തിലെക്ക് എത്തുന്ന വൈറസ് ബാധിതരായ മുട്ടക്കോഴി കുഞ്ഞുങ്ങളുടെ വരവും വാക്‌സിനുകളുടെ പരിമിതമായ പ്രോത്സാഹനവും കൂടാതെ അതിശക്തമായ കാലാവസ്ഥ വ്യതിയാനം കൊണ്ടുള്ള ചൂടും നിമിത്തം കേരളത്തിലെ കോഴി കര്‍ഷകരും ഒപ്പും കോഴിയെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നവരും വല്ലാത്ത പ്രതിസന്ധിയില്‍ ആകുന്നു.
വമ്പിച്ച വിലക്കുറവും മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളും നല്‍കി അന്യ സംസ്ഥാന മുട്ടക്കോഴികളെ അടിച്ചേല്‍പ്പിക്കുന്ന പെറ്റ് ഷോപ്പുകള്‍ നിലവാരമില്ലാത്ത ഫാമുകള്‍ എന്നിവ വഴി കുടുംബിനികളും വീട്ടു വരുമാനക്കാരും യുവകര്‍ഷകരും വഞ്ചിക്കപ്പെടുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. 2021 ഫെബ്രുവരി മുതല്‍ സി.എഫ്.സി.സി. യില്‍ നിന്നും കോഴി വാങ്ങുന്നവര്‍ക്ക് കോഴിക്കൊപ്പം മെഡിക്കല്‍ക്കിറ്റും പദ്ധതി നടന്നുവരികയാണ്.
സി.എഫ്.സി.സി. നല്‍കുന്ന ഈ കിറ്റില്‍ രോഗ പ്രതിരോധത്തിനുള്ള പ്രോബൈട്ടിക്കുള്‍, പ്രാഥമിക പരിചരണത്തിനുള്ള മരുന്നുകള്‍, വിരബാധ തടയാനുള്ള മരുന്നുകള്‍, ചില ആന്റിബൈട്ടിക്കുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. മുന്‍ക്കൂട്ടിയുള്ള നിര്‍ദ്ദേശത്തോടെയും ചിട്ടയായ പരിചരണത്തിലൂടെയും കോഴികളെ ആരോഗ്യകരമായി വളര്‍ത്താന്‍ ഇതിലൂടെ സാധിക്കുന്നു. സി.എഫ്.സി.സി. യുടെ കോഴിക്കൊപ്പം മെഡിക്കല്‍ക്കിറ്റ് പദ്ധതി തുടരുകയാണ്. കരിങ്കോഴികള്‍, ഗ്രാമശ്രീ കോഴികള്‍, ഗ്രാമപ്രിയ കോഴികള്‍, ഗിനിക്കോഴികള്‍, ടര്‍ക്കി കോഴികള്‍ എന്നിവ സി.എഫ്.സി.സി. യിലൂടെ ബുക്ക് ചെയ്യാവുന്നതാണ്.
കോഴിക്കും കൂടിനും കാശുമുടക്കുന്ന നമ്മള്‍ അവയുടെ ആരോഗ്യത്തെക്കുറിച്ച് തെല്ല് ശ്രദ്ധാലുക്കള്‍ അല്ല എന്ന ആശങ്ക നിലനിക്കുന്നതുകൊണ്ടാണ് ആ സാധ്യതയെ മുതലെടുത്തുകൊണ്ട് വിലക്കുറിഞ്ഞ അന്യ സംസ്ഥാന മുട്ടക്കോഴികള്‍ നമ്മുടെ അടുക്കള മുറ്റത്തേക്ക് യഥേഷ്ടം ചേക്കേറുന്നത്. നമുക്ക് ആരോഗ്യമുള്ള കോഴികളെ വാങ്ങാം. 200 രൂപ ഓണ്‍ലൈന്‍ ആയി അടച്ച് നിങ്ങള്‍ക്ക് കോഴികളെ ബുക്ക് ചെയ്യാം തിരുവനന്തപുരം മുതല്‍ പാലക്കാട് വരെ വിതരണം ഉണ്ടായിരിക്കും. ഓണ്‍ലൈനില്‍ അഡ്വാന്‍സ് അടക്കാന്‍ വാക്‌സിനേഷനോ അനുബന്ധ മരുന്നുകളോ വേണ്ടെത്ര പരിചരണമോ ഇല്ലാതെ തികച്ചും കച്ചവട താല്‍പ്പര്യത്തോടെ കേരളത്തിലെക്ക് എത്തുന്ന വൈറസ് ബാധിതരായ മുട്ടക്കോഴി കുഞ്ഞുങ്ങളുടെ വരവും വാക്‌സിനുകളുടെ പരിമിതമായ പ്രോത്സാഹനവും കൂടാതെ അതിശക്തമായ കാലാവസ്ഥ വ്യതിയാനം കൊണ്ടുള്ള ചൂടും നിമിത്തം കേരളത്തിലെ കോഴി കര്‍ഷകരും ഒപ്പും കോഴിയെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നവരും വല്ലാത്ത പ്രതിസന്ധിയില്‍ ആകുന്നു. വമ്പിച്ച വിലക്കുറവും മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളും നല്‍കി അന്യ സംസ്ഥാന മുട്ടക്കോഴികളെ അടിച്ചേല്‍പ്പിക്കുന്ന പെറ്റ് ഷോപ്പുകള്‍ നിലവാരമില്ലാത്ത ഫാമുകള്‍ എന്നിവ വഴി കുടുംബിനികളും വീട്ടു വരുമാനക്കാരും യുവകര്‍ഷകരും വഞ്ചിക്കപ്പെടുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.
2021 ഫെബ്രുവരി മുതല്‍ സി.എഫ്.സി.സി. യില്‍ നിന്നും കോഴി വാങ്ങുന്നവര്‍ക്ക് കോഴിക്കൊപ്പം മെഡിക്കല്‍ക്കിറ്റും പദ്ധതി നടന്നുവരികയാണ്. സി.എഫ്.സി.സി. നല്‍കുന്ന ഈ കിറ്റില്‍ രോഗ പ്രതിരോധത്തിനുള്ള പ്രോബൈട്ടിക്കുള്‍, പ്രാഥമിക പരിചരണത്തിനുള്ള മരുന്നുകള്‍, വിരബാധ തടയാനുള്ള മരുന്നുകള്‍, ചില ആന്റിബൈട്ടിക്കുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. മുന്‍ക്കൂട്ടിയുള്ള നിര്‍ദ്ദേശത്തോടെയും ചിട്ടയായ പരിചരണത്തിലൂടെയും കോഴികളെ ആരോഗ്യകരമായി വളര്‍ത്താന്‍ ഇതിലൂടെ സാധിക്കുന്നു. സി.എഫ്.സി.സി. യുടെ കോഴിക്കൊപ്പം മെഡിക്കല്‍ക്കിറ്റ് പദ്ധതി തുടരുകയാണ്. കരിങ്കോഴികള്‍, ഗ്രാമശ്രീ കോഴികള്‍, ഗ്രാമപ്രിയ കോഴികള്‍, ഗിനിക്കോഴികള്‍, ടര്‍ക്കി കോഴികള്‍ എന്നിവ സി.എഫ്.സി.സി. യിലൂടെ ബുക്ക് ചെയ്യാവുന്നതാണ്.
കോഴിക്കും കൂടിനും കാശുമുടക്കുന്ന നമ്മള്‍ അവയുടെ ആരോഗ്യത്തെക്കുറിച്ച് തെല്ല് ശ്രദ്ധാലുക്കള്‍ അല്ല എന്ന ആശങ്ക നിലനിക്കുന്നതുകൊണ്ടാണ് ആ സാധ്യതയെ മുതലെടുത്തുകൊണ്ട് വിലക്കുറിഞ്ഞ അന്യ സംസ്ഥാന മുട്ടക്കോഴികള്‍ നമ്മുടെ അടുക്കള മുറ്റത്തേക്ക് യഥേഷ്ടം ചേക്കേറുന്നത്. നമുക്ക് ആരോഗ്യമുള്ള കോഴികളെ വാങ്ങാം.
200 രൂപ ഓണ്‍ലൈന്‍ ആയി അടച്ച് നിങ്ങള്‍ക്ക് കോഴികളെ ബുക്ക് ചെയ്യാം തിരുവനന്തപുരം മുതല്‍ പാലക്കാട് വരെ വിതരണം ഉണ്ടായിരിക്കും. ഓണ്‍ലൈനില്‍ അഡ്വാന്‍സ് അടക്കാന്‍ https://imjo.in/TaDHuk ഈ ലിങ്ക് ഉപയോഗിക്കാം.
Phone : 8281013524, 9495722026