Updated on: 20 April, 2021 1:06 PM IST
പാല്‍ ഉല്പാദനത്തില്‍ സ്വയം പര്യാപ്തത

പാല്‍ ഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനു ക്ഷീരവികസനവകുപ്പ് മുഖാന്തിരം നടപ്പാക്കുന്ന മില്‍ക് ഷെഡ് ഡെവലപ്പ്‌മെന്റ് പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 

പദ്ധതിയുടെ ഭാഗമായി ഗോധനം ( സങ്കര വര്‍ഗ്ഗം, നാടന്‍ പശു ), 2 പശു യൂണിറ്റ്, അഞ്ചു പശു യൂണിറ്റ്, 10 പശു യൂണിറ്റ്, കോമ്പോസിറ്റ് ഡയറി യൂണിറ്റുകള്‍, ആവശ്യാധിഷ്ഠിത ധനസഹായം, കാലിത്തൊഴുത്ത് നിര്‍മ്മാണം, കറവയന്ത്രം തുടങ്ങിയ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നു. 

താല്പര്യമുള്ള ക്ഷീരകര്‍ഷകര്‍ ക്ഷീരവികസനയൂണിറ്റുകളില്‍ നിദ്ദിഷ്ട മാതൃകയില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ഷീരവികസന യൂണിറ്റുകളുമായി ബന്ധപ്പെടണം.

English Summary: MILK SHED DEVELOPMENT SCHEME FOR DAIRY DEPARTMENT
Published on: 20 April 2021, 01:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now