Updated on: 6 November, 2020 5:34 PM IST
ക്ഷീരകര്‍ഷക ക്ഷേമനിധി എന്ന വിഷയത്തില്‍ പരിശീലനം

 

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്കായി കേരളസര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രം ക്ഷീരകര്‍ഷക ക്ഷേമനിധി എന്ന വിഷയത്തില്‍ നവംബര്‍ 10ന് വൈകീട്ട്3.30 ന് ഓണ്‍ലൈനായി ക്ലാസ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ക്ഷീരകര്‍ഷകര്‍ dtckkdonlinetrg@gmail.com എന്ന ഇ-മെയിലില്‍ പേരും ഫോണ്‍നമ്പറും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.The Government of Kerala Dairy Training Center is organizing an online class on Dairy Training Welfare for Dairy Farmers in Malappuram, Kozhikode, Wayanad, Kannur and Kasaragod districts on November 10 at 3.30 pm. Dairy farmers wishing to participate must pre-register at dtckkdonlinetrg@gmail.com with their e-mail name and phone number.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പോത്തിനെ വാങ്ങിക്കുമ്പോൾ പറ്റിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

#Dairy #Dairyfarmer #Online #Agriculture #Farm

English Summary: Online training for dairy farmers
Published on: 06 November 2020, 05:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now