Updated on: 4 October, 2020 10:08 PM IST
തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ സെപ്റ്റംബർ മാസം നടക്കുന്ന ഓൺലൈൻ പരിശീലനങ്ങൾ

തലയോലപ്പറമ്പ് മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൽ നിന്നും ഓൺലൈനായി നടത്തുന്ന പരിശീലന പരിപാടിയിൽ ( വെബ്ബിനാർ) പങ്കെടുക്കാൻ താല്പര്യമുള്ള കർഷകർ 9188522706 എന്ന വാട്സാപ്പ് നമ്പറിൽ സന്ദേശം അയച്ചു പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പരിശീലന പരിപാടിയുടെ ലിങ്ക് പേര് രജിസ്റ്റർ ചെയ്യുന്ന വ്യക്തികളുടെ വാട്സ്ആപ്പിൽ അയച്ചു തരുന്നതായിരിക്കും. Farmers wishing to participate in the online training program (webinar) conducted by Talayolaparambu Animal Husbandry Training Center should send a message to WhatsApp number 9188522706 and register their name. The link name of the training program will be sent to the registered persons on WhatsApp.

തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ സെപ്റ്റംബർ മാസം നടക്കുന്ന ഓൺലൈൻ പരിശീലനങ്ങൾ

പരിശീലന പരിപാടികലും തിയ്യതികളും താഴെ പറയുന്നു.


1 മുയൽ കവളർത്തലിൽ പരിശീലനം. തിയതി 18. 9. 2020


2. മുട്ടക്കോഴി വളർത്തലിൽ പരിശീലനം. 23.24 തിയതികളിൽ


3. പന്നി വളർത്തൽ പരിശീലനം തിയതി 29.9.2020

പേര് രജിസ്റ്റർ ചെയ്യാനായി 9188522706 നമ്പരിൽ മെസ്സേജ് അയക്കൂ
എന്ന് തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :6000 രൂപയുടെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്ക് ഇപ്പോൾ അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കാം

#Animal Husbandry#Farmer#Online#Krishi

English Summary: Online training in September at Talayolaparambu Animal Husbandry Training Center kjkbbsep12
Published on: 05 September 2020, 05:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now