Government Schemes

6000 രൂപയുടെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്ക് ഇപ്പോൾ അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കാം

ആവശ്യമായ രേഖകൾ:

■ ഭൂമി ഉടമയുടെ ആധാർ കാർഡ് കോപ്പി

■ 2020-21ലെ ഭൂനികുതി അടച്ച രസീത്

(അക്ഷയ കേന്ദ്രം വഴി നികുതി അടക്കാം) Tax can be paid through Akshaya Center

■ ബാങ്ക് പാസ്ബുക്ക് കോപ്പി

■ റേഷൻ കാർഡ് കോപ്പി

■ അപേക്ഷാ ഫോറം (അക്ഷയ കേന്ദ്രത്തിൽ നിന്നും ലഭിക്കും)

👆🏼 മുകളിൽ കൊടുത്ത രേഖകളും അപേക്ഷ ചെയ്ത ശേഷം അക്ഷയ കേന്ദ്രത്തിൽ നിന്നും കിട്ടുന്ന പ്രിന്റ്ഔട്ട് സഹിതം നിങ്ങളുടെ പരിധിയിലെ *കൃഷിഭവനിൽ* എത്തിക്കുക.

  • സ്വന്തമായി ഒരുതുണ്ട് ഭൂമിയെങ്കിലും ഉള്ള ആർക്കും അപേക്ഷിക്കാം...
  • ഒന്നിലധികം പേരുടെ ഭൂമി ആണെങ്കിൽ അതിൽ പെട്ട ഒരാൾക്ക് അപേക്ഷിക്കാം.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വയൽ സംരക്ഷിച്ച കർഷകന് 'റോയൽറ്റി പ്രഖ്യാപിച്ച് സർക്കാർ ആദരവ്. കൃഷിയിറക്കിയില്ലെങ്കിലും പണം നൽകും


English Summary: Prime Minister Kisan Samman's treasure worth Rs 6,000 can now apply through the Akshaya Center

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds