Updated on: 17 March, 2021 6:46 PM IST
രാവിലെ 10 മുതല്‍ വൈകിട്ട് 4.30 വരെയാണ് പരിശീലനം.

പാലക്കാട് :ലാഭകരമായി വീട്ടമ്മമാർക്കുൾപ്പെടെ ചെയ്യാവുന്ന ഒരു വ്യവസായമാണ് കാട വളർത്തൽ .

അല്‌പം ശ്രദ്ധയും സമയവും ചെലവഴിച്ചാല്‍ മതി.കാട വളർത്തലിൽ കൂടുതൽ കാര്യങ്ങൾ അറിയാൻ താല്പര്യമുള്ളവർക്കായി മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാട വളര്‍ത്തലില്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു.

മാര്‍ച്ച് 19ന് രാവിലെ 10 മുതല്‍ വൈകിട്ട് 4.30 വരെയാണ് പരിശീലനം. താത്പ്പര്യമുള്ളവര്‍ ട്രെയിനിംഗിന്റെ പേര്, പരിശീലനാര്‍ത്ഥിയുടെ പേര്, മേല്‍വിലാസം എന്നീ വിവരങ്ങള്‍ 9188522713 ല്‍ വാട്‌സ് ആപ് മുഖേന രജിസ്റ്റര്‍ ചെയ്യണം. വോയ്‌സ് മെസ്സേജ് ഒഴിവാക്കുക.

The training will be held on March 19 from 10 am to 4.30 pm. Those interested should register their training name, trainee name and address on 9188522713 through WhatsApp. Avoid voice messages.

English Summary: Online training on quail rearing on 19th
Published on: 17 March 2021, 06:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now