Updated on: 22 July, 2020 3:51 PM IST
ചെറുവള്ളി പശു

 കേരളത്തിൽ കാണപ്പെടുന്ന ഉയരം കുറഞ്ഞ പശുക്കളാണ് ചെറുവള്ളി പശുക്കൾ.കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റ് ഇൽ കാണപ്പെടുന്ന ഈ ഇനം പശുക്കൾ റബ്ബർ തോട്ടത്തിൽ മേഞ്ഞു നടന്നു വളരാൻ കെൽപ്പുള്ളതാണ്.അതിജീവന ശേഷിയിൽ മുന്നിലാണ് ചെറുവള്ളി പശു. ഇതിനു നല്ല ഇണക്കവുമുണ്ട്. പകൽ ഇവ എസ്റ്റേറ്റിൽ മേഞ്ഞു നടന്നു പുല്ലു തിന്നുകൊള്ളും. രാത്രി എസ്റ്റേറ്റിനുള്ളിലെ ഉടമകളുടെ വീടുകൾക്ക് സമീപം വിശ്രമം. അത്യാവശ്യം കാടി വെള്ളമോ ശുദ്ധജലമോ മാത്രം കൊടുത്താൽ മതി. ഇത്തരത്തിൽ ചെറുവള്ളി പശുവിന്റേതും ഒരു  സീറോ ബജറ്റ് പശു പരിപാലനം തന്നെയാണ്. രാവിലെ അഴിച്ചു വിട്ടാൽ വൈകിട്ടാവുമ്പോൾ അവരവരുടെ വീടിന്റെ വാതിൽക്കൽ പശുക്കൾ വന്നിരിക്കും. മനുഷ്യനെക്കാളും ബുദ്ധിയും തിരിച്ചറിവുമുള്ളതാന് പശുക്കൾ എന്നാണ് കർഷകൻ പുഷ്പൻ പറയുന്നത്. സ്വന്തം വീട്ടിലെ പശു മറ്റൊരു വീടിന്റെ വാതിൽക്കൽ പോകില്ല. കൃത്യമായി അതിന്റെ ഉടമയുടെ വീട് കണ്ടു മനസ്സിലാക്കി വന്നിരിക്കും. മനുഷ്യർ തമ്മിൽ ഇണങ്ങും പോലെയാണ് അവയുടെയും ഇണക്കം.

കാസർഗോഡ് കുള്ളൻ

മറ്റു നാടൻ പശുക്കളിൽ നിന്ന് വ്യത്യസ്തമായി കൂർത്തു വളഞ്ഞു നിൽക്കുന്ന കൊമ്പുകൾ അതുപോലെ തന്നെ മുഖത്തിന്റെ നീളവും വീതിയും തമ്മിലുള്ള റേഷ്യോ നോക്കുകയാണെങ്കിൽ നീളം കൂടുതലും വീതി കുറവുമുള്ള തരത്തിൽ ആണ്. മറ്റു വെച്ചൂർ പശുവിനെയും കാസർഗോഡ് പശുവിനെയും അപേക്ഷിച്ചു വ്യത്യസ്തതയുള്ള രീതിയിലും  കുറച്ചുകൂടെ ഉയരം കൂടിയ രീതിയിലും ആണ്.വെച്ചൂർ പശുവിനും കാസർഗോഡ് പശുവിനും ഏകദേശം 90 സെന്റീമീറ്റർ ആണ് അതിന്റെ ആവറേജ് പൊക്കമെങ്കിൽ ഒരു മീറ്ററിന് അടുത്ത് പൊക്കമുള്ള ഇനത്തിലാണ് ചെറുവള്ളി മേഖലയിലുള്ള പശുക്കൾ ഉള്ളത്. ഇത്തരം പശുക്കളെ കണ്ടെത്തുകയും അവയെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി വക്കുകയും ചെയ്തിട്ടുണ്ട്.

വെച്ചൂർ പശു

  ഇതിന്റെ ഒരു പ്രധാന പ്രശ്നം ഈ മേഖലയിൽ നിന്ന് നാടൻ പശുക്കൾ എന്ന നിലയിൽ ഇവയെ  കൊണ്ടു  പോവുകയും ഇതിനു കൃത്യമായ ബീജാധാനം നടക്കാതിരിക്കുകയും ചെയ്യുന്നു.അതായത്  ചെറുവള്ളി മൂരികളിൽ നിന്നുള്ള ബീജാധാനംമല്ല നടക്കുന്നത്. ഇത് ഈ പശുക്കളുടെ വംശം നേരിടുന്ന പ്രശ്നമാണ്. ആ പ്രശ്നം പരിഹരിക്കുവാനായി വെച്ചൂർ കൺസർവഷൻ ട്രസ്റ്റ് വെച്ചൂർ മൂരികളുടെയും കാസർഗോഡ് മൂരികളുടെയും ബീജം കൊടുക്കുന്നത് പോലെ തന്നെ ചെറുവള്ളി മൂരികളുടെ ബീജവും കൊടുക്കുന്നതിനായി ആരംഭിച്ചു. കേരള സ്റ്റേറ്റ് ബയോ ഡൈവേഴ്സിറ്റി ബോർഡുമായി സഹകരിച്ചു കൊണ്ട് ഒരു പഠനവും അതുപോലെ ബീജം സപ്ലൈ ചെയ്യുന്നതിനുള്ള പ്രവർത്തനവുമാണ്  വെച്ചൂർ കൺസർവഷൻ ട്രസ്റ്റ് നടത്താൻ ആരംഭിച്ചിട്ടുള്ളത്.To solve that problem, the Vechoor Conservation Trust started donating the semen of the Vechoor Moors and the Kasargod Moors as well as the semen of the Cheruvalli Moors. The Vechoor Conservation Trust has started a study in collaboration with the Kerala State Biodiversity Board as well as an activity to supply semen.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വെള്ളക്കോളര്‍ നല്കാത്തതെന്തോ ഇവിടുണ്ട്

#Farmer3Agri#agro#Farm#FTB

English Summary: There is no cost to raise this breed of native cows.
Published on: 22 July 2020, 03:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now