Updated on: 2 November, 2020 7:22 PM IST

പ്രവർത്തന രീതി

ലിക്സൺ പൗഡർ രോഗാണുക്കളുടെ കോശത്തിന്റെ ഭിത്തി നശിപ്പിച്ച് രോഗാണുക്കളെ
നശിപ്പിക്കുന്നു.

ഉപയോഗങ്ങൾ

  • കോഴികുഞ്ഞുങ്ങൾക്ക് ആദ്യ ദിവസങ്ങളിൽ രോഗം ബാധിക്കുന്നതിനുള്ള സാദ്ധ്യത വളരെ
    Diszmesoomi (E. coli, coryza, Naval ill, Bacillary white diarrhoea) ലിക്സൺ പൗഡർ ഇതിൽ
    നിന്നും കോഴികുഞ്ഞുങ്ങളെ സംരക്ഷിച്ച് മരണത്തെ തടയുന്നു.
  • ലിക്സൺ പൗഡർ കൊടുത്തുകഴിഞ്ഞാൽ വളരെപ്പെട്ടെന്ന് തന്നെ (1-2 മണിക്കുറിനുള്ളിൽ)
    പ്രവർത്തനം ആരംഭിക്കുന്നു.
  • ലിക്സൺ പൗഡർ ആഹാരം ഉണ്ടെങ്കിൽ കൂടി മുഴുവനായി ആഗീരണം ചെയ്യപ്പെടുന്നു.
  • ലിക്സൺ പൗഡർ വളരെ ഫലപ്രദമായി പ്രവർത്തിക്കുന്നതോടൊപ്പം തന്നെ കോഴികൾക്ക്
    യാതൊരുവിധ ക്ഷീണവും ഉണ്ടാക്കുന്നില്ല.
  • ലിക്സൺ പൗഡറിൽ ലാക്ടോജൺ അടങ്ങിയിട്ടുള്ളതുകൊണ്ട് കോഴികൾക്ക് ക്ഷീണം
    ഉണ്ടാകുന്നില്ല / വളർച്ചാനിരക്ക് കുറയുന്നില്ല.

അളവ് (Dose)

രോഗ പ്രതിരോധത്തിന് 1/2 gm ലിക്സൻ പൗഡർ | 1 ലിറ്റർ വെള്ളം വീതം 5 ദിവസം
രോഗചികിത്സക്ക് 1 gm ലിക്സൻ പൗഡർ / 1 ലിറ്റർ വെള്ളം വീതം 3-5 ദിവസം

English Summary: to avoid death of chickens
Published on: 02 November 2020, 07:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now