Updated on: 6 July, 2021 10:59 PM IST
ആട്

പാർശ്വഫലങ്ങളില്ലാതെ പട്ടുണ്ണികളെയും പരാദങ്ങളെയും നിയന്ത്രിക്കുന്നതിന് 
D-WORM XP (XRA POWER TICKS SOAP) പശു, എരുമ, പോത്ത്, ആട് എന്നിവയുടെ ശരീരത്തിലുണ്ടാകുന്ന ബാഹ്യ പരാദങ്ങളെ നിയന്ത്രണവിധേയമാക്കാൻ (നിർമ്മാർജ്ജനം) ചെയ്യുവാൻ ഫലപ്രദം (ചെള്ള്, പേൻ, പട്ടുണി) D-WORM XP സോപ്പ്. 

ഉപയോഗം

ത്വക്കിൻ്റെ സംരക്ഷണം ഉറപ്പു വരുത്തുന്നു
പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു

ഉപയോഗിക്കേണ്ട വിധം:

പ്രസ്തുത സോപ്പ് ചെറുചൂടുവെള്ളത്തിൽ നിങ്ങളുടെ മൃഗത്തിൻ്റെ ശരീരത്ത് പിടിപ്പിക്കുക.
10 to 15 മിനിറ്റിനുശേഷം കുളിപ്പിക്കുക. ആഴ്ചയിൽ രണ്ടുതവണ ഉപയോഗിക്കാവുന്നതാണ്.

ശ്രദ്ധിക്കുക:

കണ്ണ്, പോള, ശ്ലേഷ്മപടലം എന്നീ സ്ഥലങ്ങളിൽ ഉപയോഗിക്കരുത്.
NB. ഓമന മൃഗങ്ങളിൽ(പെറ്റ്സ് ) ഇത് ഉപയോഗിക്കരുത് (നായ, പൂച്ച)
(ഈ പ്രോഡക്ട് ഒരു വെറ്ററിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കേണ്ടതാണ്) .
അന്വേഷണങ്ങൾക്ക്: 8848835391,9946462831

English Summary: To get rid of pattunni use d worm soap
Published on: 06 July 2021, 10:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now