പാലുല്‍പ്പാദനത്തിന്റെ അളവ്, പശുവിന്റെ കറവക്കാലം,പശുക്കളുടെ വറ്റുകാലം, പ്രസവ ത്തിന് മുൻപുള്ള തീറ്റ ക്രമം,നല്ല ഭക്ഷണരീതി ,അകിടുവീക്ക സാധ്യത പ്രസവത്തോടനു ബന്ധിച്ചുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളായ അകിടുവീക്കം, ഗര്‍ഭാശയ വീക്കം, കീറ്റോണ്‍ രോഗം, ആമാശയ സ്ഥാനഭ്രംശം എന്നിവയെക്കുറിച്ചുo ശാസ്ത്രീയ പശു പരിപാലനം ഇവയെക്കുറിച്ചെല്ലാം കർഷകർക്ക് ചോദിച്ചറിയാo ഓൺലൈനിലൂടെ.
Scientists talk about low milk production, cow milking, cow dryness, prenatal feeding regimen, good diet, risk of udder inflammation, postpartum health problems such as udder inflammation, uterine inflammation, ketone disease and gastrointestinal malnutrition.
ബേപ്പൂര്‍, നടുവട്ടത്തുളള ക്ഷീര പരിശീലന കേന്ദ്രത്തില്‍ മാര്‍ച്ച് 15ന് രാവിലെ 10.30 മുതല്‍ ക്ഷീരകര്‍ഷകര്‍ക്ക് ഓണ്‍ലൈനായി ശാസ്ത്രീയ പശു പരിപാലനം എന്ന വിഷയത്തില്‍ പരിശീലനം നടത്തും. dtckkdonlinetrg@gmail.comല്‍ മാര്‍ച്ച് 13നകം പേരും ഫോണ്‍ നമ്പറും നല്‍കണം. ഫോണ്‍: 0495 2414579.
Beypore Dairy Training Center will conduct online training on scientific cow care for dairy farmers on March 15 from 10.30 am. Names and phone numbers must be submitted by March 13 at dtckkdonlinetrg@gmail.com. Phone: 0495 2414579.