കോട്ടയം: തലയോലപ്പറമ്പ് മൃഗസംരക്ഷണ പരീശീലനകേന്ദ്രത്തിൽ ഈ മാസം ഓൺലൈൻ ആയി (ഗൂഗിൾ മീറ്റ്) പരിശീലന പരിപാടി നടത്തുന്നു. Talayolaparambu Animal Husbandry Training Center is conducting an online training program (Google Meet) this month.പങ്കെടുക്കാൻ താൽപര്യമുള്ള കർഷകർ 9188522706 എന്ന വാട്‌സാപ് നമ്പറിൽ പേരും പരിശീലനത്തിന്‍റെ വിഷയവും സന്ദേശമായി അയച്ച് പേര് റജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
പരിശീലനപരിപാടികൾ
നവംബർ 17ന് - ഓമനപ്പക്ഷികളുടെ പരിപാലനം എന്ന വിഷയവും
19,20 തീയ്യതികളിൽ- മുട്ടക്കോഴി വളർത്തലിലും,
25,26 തീയതികളിൽ- ആടുവളർത്തലിലുമായിരിക്കും പരിശീലനം ലഭിക്കുക.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് : കോഴിവളർത്തൽ ചില പ്രധാന വിവരങ്ങൾ