Updated on: 6 June, 2021 1:03 PM IST
BV 380 കോഴികൾ

വീട്ടുമുറ്റത്തെ കോഴി വളർത്തൽ നല്ലൊരു വരുമാനമാർഗ്ഗമാണ്.വർഷത്തിൽ 300 മുട്ടകളിടുന്ന bv380 കോഴികൾ (മറ്റു കോഴികൾ വർഷത്തിൽ 100 മുതൽ 150 മുട്ടകൾ മാത്രം ഇടുമ്പോൾ BV 380 കോഴികൾ വർഷത്തിൽ 300 ഓളം മുട്ടകൾ വരെ ഇടുന്നു.)

കർഷകർക്കിടയിൽ പ്രചാരമേറിവരുന്നു.വിപണന സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തി ഉയർന്ന വിലയിൽ മുട്ട വിപണനം ചെയ്താൽ വീട്ടമ്മമാർക്കും ചെറുകിട കർഷകർക്കും ഈ സംരംഭം നല്ലൊരു വരുമാനമാർഗ്ഗമാണ്.

BV 380 കോഴികളെക്കുറിച്ചും വളർത്തുന്ന രീതിയും മനസ്സിലാക്കാൻ യൂടൂബിലെ ഈ വീഡിയോ കാണുക (To understand about the way of rearing bv 380 Hen see YouTube video)

https://youtu.be/9uRC7AGVgDI

കേരളത്തിൽ എല്ലാ ജില്ലകളിലേക്കും കോഴിയും കൂടും എത്തിച്ചു നൽകുന്നുണ്ടോ?
എല്ലാ ജില്ലകളിലേക്കും എത്തിച്ചു നൽകും

നിങ്ങൾ എത്ര പ്രായമുള്ള കോഴികളെയാണ് വിൽക്കുന്നത്? അവയുടെ വില കൂടി പറയാമോ?

ജൂലൈ 15 ,2021 ആകുമ്പോൾ പ്രായം : 50 ദിവസം
വില : 170/-
എല്ലാ വിധ വാക്സിനേഷനും വിരമരുന്നും നൽകി ശാസ്ത്രീയമായി വളർത്തിയതാണ്.

BV 380 യുടെ പൂവനും പിടയും നിങ്ങൾ നൽകുന്നുണ്ടോ?
പിടക്കോഴികൾ മാത്രമാണ് വിതരണം ചെയ്യുന്നത്

BV380 കോഴികൾ (BV 380 HEN) എത്ര മാസമാവുമ്പോൾ ആണ് മുട്ട ഇടുക?
150 ദിവസം (5 മാസം)

ബുക്ക് ചെയ്താൽ എത്ര ദിവസം പിടിക്കും കോഴിയും കൂടും കിട്ടാൻ?
ആദ്യം എല്ലാ ജില്ലകളിലേയും ഓർഡർ സ്വീകരിക്കും, തുടർന്ന് ഓരോ ജില്ലയിലേക്കും വരാനാവശ്യമായ ഓർഡർ എത്തിക്കഴിഞ്ഞാൽ പ്രത്യേക ദിവസങ്ങളിൽ ഡെലിവറി ഉണ്ടാവും, വരുന്ന ദിവസം നിങ്ങളെ മുൻകൂട്ടി അറിയിക്കുന്നതാണ്.

വെങ്കിടേശ്വര ഹാച്ചറീസിന്റെ bv380 മുട്ടക്കോഴികൾ 2021 ജൂലൈ 15 ന് വിൽപ്പനയ്ക്ക് തയ്യാറാകും. ബുക്കിങ് ആരംഭിച്ചിരിക്കുന്നു.

ആവശ്യക്കാർ മാത്രം വിളിക്കുക : 9388810010

English Summary: VENKATESH HATCHERY BV 380 HEN IN DEMAND :If NEEDED any one can order
Published on: 05 June 2021, 11:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now