എന്റെ കോഴി കുഞ്ഞുങ്ങളിൽ ചിലത് പെട്ടന്നു ചാകുന്നു.?
എന്റെ കോഴികളിൽ ചിലത് പരസ്പരം കൊത്തു കൂടുന്നു.?
മുട്ട തോടിനു കട്ടിയില്ല.?
മുട്ട ഉത്പാദനം വർധിക്കുന്നില്ല.?
ഇറച്ചി കോഴികൾക് ഭാരം കൂടുന്നില്ല.?
പല തരത്തിൽ ഉള്ള രോഗങ്ങൾ വരുന്നു.?
എന്നിവ ഒക്കെ ആണ് ഒരു സാധാരണ കോഴി കർഷകൻ നേരിടുന്ന വെല്ലു വിളികൾ. ഈ പ്രശ്നങ്ങൾ മാറ്റാൻ ഉള്ള ഒരു മാർഗം ആണ് AVIPLEX - EC എന്ന ബി കോംപ്ലക്സ് സിറപ്പ് ഉപയോഗിക്കുക . പല കര്ഷകരും ഇതാണ് ഉപയോഗിക്കുന്നത്.
ഇപ്പോൾ കോഴി കർഷകർക്ക് ഫലപ്രദം ആയി ഉപയോഗിക്കാൻ പറ്റുന്ന ഒരു സിറപ്പ് ആണ് അവിപ്ലെക്സ് - EC എല്ലാ മെഡിക്കൽ സ്റ്റോറുകളിലും ലഭ്യമാണ്.
All kerala Enquiry - +91 96335 95551
English Summary: vitamin syrup for hen
Published on: 04 November 2020, 01:03 IST