Updated on: 6 March, 2021 6:33 PM IST
ഗോതമ്പ് പുല്ലിനുമുണ്ട് ധാരാളം ഗുണങ്ങൾ

എല്ലാവർക്കും ഗോതമ്പിന്റെ ഗുണങ്ങളെക്കുറിച്ചറിയാം. ഗോതമ്പ് പുല്ലിനുമുണ്ട് ധാരാളം ഗുണങ്ങൾ.  ഇരുമ്പ് , മഗ്നീഷ്യം, കാത്സ്യം, അമിനോ ആസിഡ്, വിറ്രാമിൻ എ, സി, ഇ, കെ എന്നിവയും ഇതിലുണ്ട്. ഇതിലടങ്ങിയിരിക്കുന്ന 17ഓളം അമിനോ ആസിഡുകളിൽ എട്ടെണ്ണം ശരീരത്തിന് ആവശ്യമുള്ളതും എന്നാൽ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടാത്തതുമാണ്.

ധാരാളം നാരുകളും ബി കോംപ്ളക്‌സ് വിറ്റാമിനുകളും ഉള്ളതിനാൽ ദഹനവ്യവസ്ഥയ്‌ക്ക് നല്ലതാണ്. രോഗപ്രതിരോധശേഷിക്കും ശരീരഭാരം കുറയ്ക്കുന്നതിനും മികച്ചതാണ്. പശുവിൻറെ മുടിയുടെ ആരോഗ്യത്തിനും ക്ഷീണമകറ്റാനും പ്രത്യുത്പാദന ക്ഷമത വർദ്ധിപ്പിക്കാനും സഹായകം. കരളിന്റെയും ഹൃദയത്തിന്റെയും ആരോഗ്യ സംരക്ഷണത്തിനും അത്യുത്തമമാണ് ഗോതമ്പ് പുല്ല്.

കിലോ 35 രൂപ ആവശ്യക്കാർ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.
ആവശ്യക്കാർക്ക് സൈറ്റിൽ ഇറക്കി കൊടുക്കുന്നതാണ്
കുതിര ആട് പശു പോത്ത് എന്നീ എല്ലാ മൃഗങ്ങൾക്കും കൊടുക്കുവാൻ പറ്റും

PHONE - 8075044047

English Summary: WHEAT GRASS IS BEST AS COW FOOD AND FODDER
Published on: 06 March 2021, 05:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now