Updated on: 4 December, 2020 11:20 PM IST

ആധാർ വിവരങ്ങൾ ഉടമസ്ഥന് എപ്പോൾ വേണമെങ്കിലും പി.വി.സി. കാർഡ് രൂപത്തിൽ പ്രിന്റ് ചെയ്ത് ലഭിക്കുന്നതിനുള്ള ‘ഓർഡർ ആധാർ കാർഡ്’ സേവനത്തിന് തുടക്കമായി. രജിസ്റ്റർചെയ്ത മൊബൈൽ നമ്പർ ഇല്ലെങ്കിൽ താത്കാലിക നമ്പറോ രജിസ്റ്റർ ചെയ്യാത്ത നമ്പറോ ഉപയോഗിച്ചും കാർഡ് ആവശ്യപ്പെടാം. 50 രൂപയടച്ച് ഓൺലൈൻ ആയി അപേക്ഷിച്ചാൽ തപാൽമാർഗം സ്പീഡ് പോസ്റ്റിൽ കാർഡ് വീട്ടിലെത്തുമെന്ന് യു.ഐ.ഡി.എ.ഐ. ട്വിറ്ററിലൂടെ അറിയിച്ചു.

ഏറ്റവും പുതിയ പി.വി.സി. കാർഡുകളിൽ സുരക്ഷയുറപ്പാക്കാൻ ക്യു.ആർ. കോഡും മറ്റ് സംവിധാനങ്ങളും ഉണ്ടായിരിക്കും. uidai.gov.in എന്ന ലിങ്ക് വഴി കാർഡിന് അപേക്ഷിക്കാം. ആധാർ കാർഡ് ഡിജിറ്റൽ രൂപത്തിൽ ലഭിക്കുന്നതിന് എംആധാർ ആപ്പ് മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാം.

https://play.google.com/store/apps/details?id=in.gov.uidai.mAadhaarPlus&hl=en&gl=US

English Summary: AADHAR ATM CARD SIZR
Published on: 16 November 2020, 07:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now