Updated on: 4 December, 2020 11:19 PM IST
Agriculture Minister- V S Sunil Kumar

ആലപ്പുഴ:  കൃഷിമന്ത്രി വിളിപ്പുറത്ത്  എന്ന പരിപാടിയുടെ ഭാഗമായി കൃഷിമന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ ആഗസ്റ്റ് മാസം  5 -ാം തീയതി  3.00 മണി മുതല്‍  കര്‍ഷകരുമായി നേരിട്ട് സംസാരിക്കുന്നു. The Minister of Agriculture, Adv. V. A.S. Sunil Kumar will be in touch with the farmers from 3.00 pm on the 5th of August. Talking.

പ്രസ്തുത പരിപാടി കാര്‍ഷിക വിവര സങ്കേതത്തിന്‍റ ഫേസ്ബുക്ക് പേജിലൂടെ ലൈവായി സംപ്രേക്ഷണം ചെയ്യുന്നതാണ്. കര്‍ഷകര്‍ക്ക് 1800-425-1661 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ചോ, 9447051661 എന്ന വാട്സ്ആപ്പ് നമ്പരില്‍ സന്ദേശം അയച്ചും, കൃഷി വകുപ്പ് മന്ത്രിയുമായി സംവദിക്കാവുന്നതാണ്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഉൾനാടൻ മൽസ്യബന്ധനത്തിന് നിയന്ത്രണങ്ങളുമായി കൃഷി വകുപ്പ്

English Summary: Agriculture Minister 'on call' event on August 5
Published on: 03 August 2020, 06:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now