Updated on: 6 June, 2021 11:39 PM IST
കാർഷിക അറിയിപ്പുകൾ

ശാസ്ത്രജ്ഞരും കർഷകരുമായി മുഖാമുഖം പരിപാടി (Face to face discussion with farmers and scientists)

കൊട്ടാരക്കര സദാനന്ദപുരം കൃഷി (Agriculture) സമ്പ്രദായ ഗവേഷണ കേന്ദ്രം കൊല്ലം ജില്ലയിലെ അഞ്ചൽ ബ്ലോക്കിൽ ജൂൺ 4  ( വെള്ളി ) രാവിലെ 11 മണി മുതൽ ഉച്ചക്ക് 12 വരെ ശാസ്ത്രജ്ഞരും കർഷകാരുമായി ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടിയിൽ കർഷകർ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

പങ്കെടുക്കുന്ന ശാസ്ത്രഞ്ജർ

1. Dr. ബിന്ദു. M R, പ്രൊഫസർ & ഹെഡ്, FSRS

2. Dr. ബിന്ദു. B, അസിസ്റ്റന്റ് പ്രൊഫസർ, FSRS

3. Dr. രഞ്ജൻ. B, അസിസ്റ്റന്റ് പ്രൊഫസർ, FSRS

4. Dr. രാധിക N S, അസിസ്റ്റന്റ് പ്രൊഫസർ, കാർഷിക കോളേജ്, പടന്നക്കാട്

5. Dr. സന്തോഷ്‌ കുമാർ, T, അസിസ്റ്റന്റ് പ്രൊഫസർ, കാർഷിക കോളേജ്, വെള്ളായണി

6. Dr. വിജയശ്രീ, വി, അസിസ്റ്റന്റ് പ്രൊഫസർ, കാർഷിക കോളേജ്, വെള്ളായണി

https://meet.google.com/pkc-yvxm-rvd

English Summary: agriculture news from kerala for farmers 04 06 2020
Published on: 04 June 2021, 08:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now