Updated on: 23 June, 2021 11:02 AM IST
കർഷകർ

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി വിജ്ഞാന വ്യാപന വിഭാഗം, വെറ്ററിനറി കോളേജ്,പൂക്കോട്, വയനാട്

(Goat farming Webinar series) ആട് വളർത്തൽ വെബ്ബിനാർ സീരീസ് 

ഉറപ്പാക്കാം ഉപജീവന സുരക്ഷ ശാസ്ത്രീയ ആടു വളർത്തലിലൂടെ 

ZOOM ID: 999 521 3500

23-06-2021-  5 pm ആട് വളർത്തൽ - ആടുകളിലെ പ്രത്യുല്പ്പാദ പരിപാലനം

പച്ചക്കറി കൃഷി , ഫലവർഗകൃഷി

പച്ചക്കറി കൃഷി , ഫലവർഗകൃഷി എന്നീ ക്ലാസുകളുടെ സ്ലൈഡുകൾ , വീഡിയോകൾ എന്നിവ ഇമെയിലിൽ .ലഭിക്കുന്നതിന് ഓരോ വിഷയത്തിനും 100 രൂപ വീതം അടയ്ക്കാവുന്നതാyണ്. Google pay  mob.9447591973 വഴി തുക അടക്കാം .തുക അടയ്ക്കുന്നവർ പേരും ഇ മെയിൽ മേൽവിലാസവും

9447591973 എന്ന വാട്സ് ആപ്പ് നമ്പരിൽ അയക്കുമല്ലോ

പ്രായോഗിക പരിശീലന കളരി

തൃശ്ശൂർ ജില്ലയിൽ കുറ്റിമുക്ക് ശിവദാസേട്ടൻ്റെ 20 സെൻറ് പുരയിടത്തിൽ നാളെ 24-06-2021 ന് രാവിലെ 6.00 AM മുതൽ 12.00 PM വരെഫുഡ് ഫോറസ്റ്റ് ഫാമിങ്ങിൻ്റെ കംമ്പോസ്റ്റ് നിർമ്മാണം ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങളും ഒറ്റ ദിവസം കൊണ്ട്  നടപ്പിലാക്കുന്നു. 

ഭൂമി ഒരുക്കൽ, കുറ്റി അടി, plan തയ്യാറാക്കൽ, കുഴി എടുക്കൽ, കുഴി ഒരുക്കൽ, കംമ്പോസ്റ്റ് കൂട്ടിചേർക്കൽ, Canopy Management, തൈ നടീൽ, ജീവനുള്ള പുത(live mulching) ജീവനുള്ള തണൽ(live shading) തുടങ്ങിയ പ്രവൃത്തികൾ നടത്തപ്പെടുന്നതാണ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ ശിവദാസേട്ടനുമായി ബന്ധപ്പെടുക ' 

ശിവദാസൻ മൊബൈൽ നമ്പർ 9710581377

കൃഷിഭവൻ അറിയിപ്പ് 

പച്ചക്കറി വികസന പദ്ധതി 2021-22 പ്രകാരം ഗ്രോബാഗ് പച്ചക്കറി കൃഷിക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു .പദ്ധതിയിൽ 25 നിറച്ച ഗ്രോബാഗ് ,പച്ചക്കറി തൈകൾ എന്നിവ നൽകുന്നു .ഗുണഭോക്ത്യ വിഹിതം 500 രൂപ അടയ്ക്കണം .ആവശ്യമുള്ള കർഷകർ ഓമശ്ശേരി കൃഷി ഭവനിൽ അപേക്ഷ സമർപ്പിക്കണം 

(കൃഷി വകുപ്പ് അപേക്ഷ ഫോം 1 കോപ്പി  ,നികുതി ശീട്ട് )

English Summary: agriculture news from kerala for farmers 23 06 2020
Published on: 23 June 2021, 11:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now