Updated on: 4 December, 2020 11:19 PM IST
photo-courtesy- niyamasabha.org

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഭക്ഷ്യ ദൗര്‍ലഭ്യം ഒഴിവാക്കാനും സാമ്പത്തിക ഭദ്രത കൈവരിക്കാനുമായി സര്‍ക്കാരിന്റെ സുഭിക്ഷ പദ്ധതി വ്യാപകമാക്കാനൊരുങ്ങി ഏറത്ത് ഗ്രാമപഞ്ചായത്ത്. ഏറത്ത് പഞ്ചായത്തിലെ 17 വാര്‍ഡിലേയും മുഴുവന്‍ വീടുകളിലും പച്ചക്കറിത്തോട്ടം നിര്‍മിക്കാനാണു ഗ്രാമപഞ്ചായത്ത് ജനകീയ സമിതിയുടെ തീരുമാനം. ഇതിനോടനുബന്ധിച്ചു നടന്ന യോഗം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

ഓരോ വീടിനും 25 ഇനം പച്ചക്കറിത്തൈ വിരണം ചെയ്യും. കൂടാതെ നെല്ല്, വാഴ, വെറ്റില, കിഴങ്ങുകൃഷി, ക്ഷീര വികസനം, മൃഗ സംരക്ഷണം, ഫിഷറീസ്, തൊഴിലുറപ്പ് എന്നിവ വഴി വിവിധ പദ്ധതികളും നടപ്പാക്കും. ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലാ റെജി അധ്യക്ഷത വഹിച്ച യോഗത്തില്‍ ടി.ഡി സജി, അമ്പാടി രാജേഷ്, ആശാ ഷാജി വിവിധ ഉദ്യോഗസ്ഥര്‍, ജനകീയ സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Erathu panchayath of Pathanamthitta district plans to have kitchen garden in every house of 17 wards. 25 varieties of saplings will be provided to each family. in addition, planning to promote paddy cultivation, banana,betel leaves,dairy,animal husbandry,fisheries etc. The meeting of people's representatives and officials held at Panchayath hall was inaugurated by Chittayam Gopakumar,MLA.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കൈ കാണിച്ചാല്‍ സാനിറ്റൈസര്‍; ഓട്ടോമാറ്റിക് സാനിറ്റൈസര്‍ സ്പ്രേയറുമായി എഞ്ചിനീയറിങ് വിദ്യാര്‍ഥി

English Summary: All houses should have a vegetable garden in Erathu of Pathanamthitta
Published on: 24 May 2020, 02:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now