Updated on: 31 December, 2020 11:00 AM IST
Amazon announces "Mega Salary Days" offer

New Year ആഘോഷങ്ങളുടെ ഭാഗമായി തകര്‍പ്പൻ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ആമസോൺ. Mega Salary Days എന്ന പേരിലാണ് പ്രത്യേക വിൽപ്പന പ്രഖ്യാപിച്ചിരിക്കുന്നത്. ഇലക്ട്രോണിക് ഉത്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവയ്ക്ക് എല്ലാം ആമസോൺ ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 40 ശതമാനം വരെയാണ് ഓഫര്‍ ലഭിയ്ക്കുക​

സ്പോർട്സ് വെയറുകൾ, ഓട്ടോമൊബൈൽ ആക്സസസറീസ്, തുടങ്ങിയവയ്ക്കുമുണ്ട് ഓഫർ. വിവിധ വിഭാഗങ്ങളിലായി നൂറുകണക്കിന് ഉൽപ്പന്നങ്ങൾക്ക് ഉത്സവകാല ഓഫറുകൾ ലഭിക്കും.

ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാർഡുകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിയ്ക്കും.10 ശതമാനം കിഴിവാണ് ലഭിയ്ക്കുക. ഇഎംഐയിൽ സാധനങ്ങൾ വാങ്ങുന്നവര്‍ക്കും ഓഫര്‍ ബാധകമാകും.

ജനുവരി ഒന്നു മുതൽ മൂന്നു വരെയുള്ള മൂന്നു ദിവസങ്ങളിലാണ് ഉത്സവകാല വിൽപ്പന. പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾക്ക് എല്ലാം ഓഫർ ലഭ്യമാണ്. Samsung, LG, whirlpool,  തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് ഓഫര്‍ ലഭിക്കും. 

Godrej ഉത്പന്നങ്ങൾക്കും ഓഫർ ബാധകമാണ്. സോണി, ജെബി തുടങ്ങിയവയുടെ ഹെഡ്സെറ്റ്കൾക്കും ഉണ്ട് തകർപ്പൻ ഓഫർ. എയർകണ്ടീഷണറുകൾക്ക് 55 ശതമാനം വരെ ഓഫർ ആണ് ആമസോൺ വാഗ്ദാനം ചെയ്യുന്നത് ടിവി സെറ്റുകൾക്ക് 30 ശതമാനം വിലക്കുറവിൽ ലഭിക്കും.

English Summary: Amazon announces an excellent New Year offer
Published on: 31 December 2020, 08:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now