1. News

ആമസോണിൽ ഒക്ടോബർ 17 ആകർഷകമായ വിലക്കിഴിവും ഓഫറുകളും

ആമസോണിൽ ‘ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ’ ഓഫർ വില്പന ഒക്ടോബർ 17 മുതൽ ആരംഭിക്കും. ‘ആമസോൺ പ്രൈം’ അംഗങ്ങൾക്ക് 16 മുതൽ തന്നെ മേളയിലേക്ക് പ്രവേശനം ലഭിക്കും. 6.5 ലക്ഷത്തിലധികം വില്പനക്കാരാണ് മേളയിൽ പങ്കെടുക്കുന്നത്.

Arun T

ആമസോണിൽ ‘ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ’ ഓഫർ വില്പന ഒക്ടോബർ 17 മുതൽ ആരംഭിക്കും. ‘ആമസോൺ പ്രൈം’ അംഗങ്ങൾക്ക് 16 മുതൽ തന്നെ മേളയിലേക്ക് പ്രവേശനം ലഭിക്കും. 6.5 ലക്ഷത്തിലധികം വില്പനക്കാരാണ് മേളയിൽ പങ്കെടുക്കുന്നത്. നാലു കോടിയിലധികം ഉത്പന്നങ്ങളും 100 നഗരങ്ങളിലെ ഇരുപതിനായിരത്തില്പരം പ്രാദേശിക ഷോപ്പുകളിൽ നിന്നുള്ള ഉത്പന്നങ്ങളും ഉപഭോക്താക്കൾക്കായി ഒരുക്കും.

Amazon Great Indian Festival 2020 Sale to Kick Off October 17. Amazon Great Indian Festival sale will begin from October 17, the e-commerce giant has announced. This is one day after Flipkart's Big Billion Days 2020 sale that is kicking off October 16. However, the Amazon sale will start for Prime members 24 hours early. This means that Prime members will be able to avail deals and discounts of the Amazon Great Indian Festival sale a day before other customers. In terms of offers, Amazon will bring offers on various mobile phones and accessories as well as electronics.

ആകർഷകമായ വിലക്കിഴിവും ഓഫറുകളുമാണ്‌ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ അണിനിരത്തുന്നത്. എച്ച്.ഡി.എഫ്.സി. ബാങ്ക് ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുമ്പോൾ 10 ശതമാനം വിലക്കിഴിവ് ലഭിക്കും. കൂടാതെ ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകളിൽ പലിശരഹിത ഇ.എം.ഐ., എക്സ്‌ചേഞ്ച് ഓഫർ തുടങ്ങിയ അവസരങ്ങളുമുണ്ട്.

English Summary: Amazon Great Indian Festival 2020 Sale to Kick Off October 17 kjoct0920ar

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds