Updated on: 24 January, 2021 9:07 AM IST
ഒന്നാംവർഷം പ്രവേശനം തേടുന്ന കുട്ടികൾ

അമേരിക്കൻ സംഘടനയുടെ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

എൻജിനീയറിങ്‌, മെഡിസിൻ, നഴ്‌സിങ്, ഫാർമക്കോളജി, ദന്തിസ്റ്ററി തുടങ്ങിയ പ്രൊഫഷണൽ കോഴ്‌സുകൾക്ക് ഒന്നാംവർഷം പ്രവേശനം തേടുന്ന കുട്ടികൾക്ക് പ്രതിവർഷം 250 ഡോളർ വീതം നൽകും.

പ്ലസ്ടു പരീക്ഷയിൽ 85 ശതമാനത്തിലധികം മാർക്കും കുടുംബത്തിലെ വാർഷിക വരുമാനം അരലക്ഷത്തിൽ കുറവുമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത.

ഫെബ്രുവരി 15ന് മുൻപ് ഓൺലൈൻ മുഖേനയോ www.namaha.org എന്ന വെബ്‌സൈറ്റിൽ ലഭിക്കുന്ന ഫോറം പൂരിപ്പിച്ച് വേണ്ട രേഖകൾ സഹിതം കെ.എച്ച്.എൻ.എ. സ്‌കോളർഷിപ്പ്, എൻ.എൻ- 89 പേരൂർക്കട, തിരുവനന്തപുരം 695005 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

English Summary: American Scholarship for first year students
Published on: 24 January 2021, 09:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now